x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൈ്ല ദുബായ് സംഭവം: പൈലറ്റുമാരിൽ ഒരാള്‍ മുന്‍ ക്രിക്കറ്റ് താരത്തിന്‍റെ മകൻ

വെബ്ഡെസ്ക്
Published: November 2, 2026 06:37 AM IST | Updated: November 2, 2026 06:37 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​​ഡ​​​​​ല്‍ഹി:​​​​​ ഫ്ലൈ ദു​​​​​ബാ​​​​​യ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ന്‍ പൈ​​​​​ല​​​​​റ്റ് സ്മി​​​​​ത്ത് മ​​​​​ച്ചാ​​​​​റി​​​​​നെ സ​​​​​ഹ​​​​​പൈ​​​​​ല​​​​​റ്റ് ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് വി​​​​​മാ​​​​​നം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി നി​​​​​ല​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​രി​​​​​ല്‍ ഒ​​​രാ​​​ൾ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​ക​​​​​ൻ.

ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം അ​​​​​ന്ത​​​​​രി​​​​​ച്ച ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ന്‍ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ബാ​​​​​രി ടൂ​​​​​ത്തി​​​​​ന്‍റെ മ​​​​​ക​​​​​ൻ റോ​​​​​വ​​​​​ന്‍ ടൂ​​​​​ത്തി​​​​​നെ​​​​​യും ഫി​​​​​ജി​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ഹെ​​​​​ന്‍സ​​​​​ണ്‍ സ്റ്റീ​​​​​വ​​​​​നെ​​​​​യു​​​മാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ൽ പൈ​​​ല​​​റ്റു​​​മാ​​​രാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെയും പേ​​​രു​​​വി​​​വ​​​രം വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​ത്.

Tags : Flydubai i Deepika DeepikaNewspaper BreakingNews Flydubai incident

Recent News

Corehub Up