x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ടി​ന് സ്വ​ന്ത​മാ​യി സം​സ്ഥാ​ന പ​താ​ക; പ്ര​ഖ്യാ​പ​നം ന​ട​ത്തി മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന, എ​തി​ർ​പ്പു​മാ​യി ഡി​എം​കെ​യും ബി​ജെ​പി​യും

വെബ് ഡെസ്ക്
Published: November 2, 2026 07:22 AM IST | Updated: November 2, 2026 07:22 AM IST

ചെ​ന്നൈ: സ്വ​ന്തം സം​സ്ഥാ​ന പ​താ​ക അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഭാ​ഷാ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്ന് ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ത​മി​ഴി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​നാ​യി ഒ​രു പ്ര​ത്യേ​ക പ​താ​ക രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ഡി​എം​കെ​യും ബി​ജെ​പി​യും ശ​ക്ത​മാ​യ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി.

മ​ദ്രാ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് ‘ത​മി​ഴ്‌​നാ​ട്' എ​ന്ന് മാ​റ്റാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച ജൂ​ലൈ 18 ആ​ണ് യ​ഥാ​ർ​ഥ ത​മി​ഴ്‌​നാ​ട് ദി​ന​മാ​യി ആ​ച​രി​ക്കേ​ണ്ട​തെ​ന്ന് ഡി​എം​കെ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​താ​ക ത​യാ​റാ​ക്കാ​നു​ള്ള നീ​ക്കം രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

Tags : state flag Tamil Nadu Minister Adhav Arjuna DMK BJP opposition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up