x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ഷാ​​ൻ ടോ​​പ്; ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടി​​യ താ​​രം

വെബ്ഡെസ്ക്
Published: November 2, 2026 06:07 AM IST | Updated: November 2, 2026 06:07 AM IST

ഇ​​ഷാ​​ൻ കി​​ഷ​​ൻ

ഹാ​​മി​​ൽ​​ട്ട​​ണ്‍: ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ട്വ​​ന്‍റി 20യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​ടി​യ താ​​ര​​മെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി ഇ​​ഷാ​​ൻ കി​​ഷ​​ൻ. മു​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ റി​​ക്കാ​​ഡാ​​ണ് താ​​രം മ​​റി​​ക​​ട​​ന്ന​​ത്. ന്യൂ​​സീ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ അ​​ഞ്ചാം ട്വ​​ന്‍റി 20യി​​ലാ​​ണ് ഇ​​ഷാ​​ൻ കി​​ഷ​​ൻ നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

2026ൽ ​​ഇ​​തു​​വ​​രെ ക​​ളി​​ച്ച 37 ട്വ​​ന്‍റി 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ഇ​​ഷാ​​ൻ 1,220 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. ഒ​​രു സെ​​ഞ്ചു​​റി​​യും ഏ​​ഴ് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 2022ൽ 1,164 ​​റ​​ണ്‍​സ് നേ​​ടി​​യാ​​ണ് സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

അ​​തേ​​സ​​മ​​യം, ഇ​​ഷാ​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യു​​ണ്ട്. 2026ൽ 39 ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​ഭി​​ഷേ​​ക് ഇ​​തു​​വ​​രെ 1,153 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. സ​​ഞ്ജു സാം​​സ​​ണ്‍ 2026ൽ ​​ഇ​​തു​​വ​​രെ 30 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 810 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്.

ഒ​​രു ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ട്വ​​ന്‍റി 20യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര താ​​ര​​മെ​​ന്ന ലോ​​ക റി​​ക്കാ​​ൾ​​ഡ് ഓ​​സ്ട്രി​​യ​​യു​​ടെ ക​​ര​​ണ്‍​ബീ​​ർ സിം​​ഗി​​ന്‍റെ പേ​​രി​​ലാ​​ണ്. 2025ൽ 32 ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 1,488 റ​​ണ്‍​സാ​​ണ് താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Tags : Ishan tops Sports SportsNews Highlights Tennis Cricket Badminton highest run scorer for India in calendar year

Recent News

Corehub Up