x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാനായി ചലോ ദില്ലി

വെബ്ഡെസ്ക്
Published: November 2, 2026 05:36 AM IST | Updated: November 2, 2026 05:36 AM IST

അ​​​​​ഖി​​​​​ലേ​​​​​ഷ്, തേജസ്വി യാദവ്, മ​മ​ത ബാ​ന​ർ​ജി

മോദിയെ രാവണനോട് ഉപമിച്ച് രേവന്ത് റെഡ്ഢി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​സ്ഐ​​​ആ​​​റി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ വെ​​​ട്ടി​​​മാ​​​റ്റി അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണു ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി എ. ​​​രേ​​​വ​​​ന്ത് റെ​​​ഡ്ഢി. ഡ​​​ൽ​​​ഹി​​​യി​​​ലെ തെ​​​ലു​​​ങ്കാ​​​ന ഭ​​​വ​​​നി​​​ൽ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ രാ​​​വ​​​ണ​​​നോ​​​ട് ഉ​​​പ​​​മി​​​ച്ച രേ​​​വ​​​ന്ത് റെ​​​ഡ്ഢി, രാ​​​വ​​​ണ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്രീ​​​രാ​​​മ​​​നെ സ​​​ഹാ​​​യി​​​ച്ച വാ​​​ന​​​ര​​​സേ​​​ന​​​യെ​​​പ്പോ​​​ലെ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ന്നും വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 13.50 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രെ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ത് 20 കോ​​​ടി​​​യാ​​​യി ഉ​​​യ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ​​​നി​​​ന്നു റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് വ​​​രാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ച പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് റെ​​​യി​​​ൽ​​​വേ ത​​​ട​​​ഞ്ഞ​​​താ​​​യും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

 മുസ്‌ലിംകളെ പാക്കിസ്ഥാനികളെന്ന് വിളിക്കുന്നു: ഫാറൂഖ് അബ്‌ദുള്ള

ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള​വ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും അ​വ​രു​ടെ രാ​ജ്യ​സ്നേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫാ​റൂ​ഖ് അ​ബ്‌​ദു​ള്ള. മ​ഹാ​റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​യും സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും മു​സ്‌​ലിം​ക​ളെ പാ​ക്കി​സ്ഥാ​നി​ക​ളെ​ന്നു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ക്കു​വേ​ണ്ടി ര​ക്തം ന​ൽ​കി​യ​വ​രാ​ണ് ഞ​ങ്ങ​ൾ. ക​ഴി​ഞ്ഞ​ കാ​ല​ങ്ങ​ളി​ലും ഇ​ന്നും ഞ​ങ്ങ​ൾ രാ​ജ്യ​ത്തി​നാ​യി ര​ക്തം ന​ൽ​കി​യി​ട്ടു​ണ്ട്, നാ​ളെ​യും ന​ൽ​കും -​ഫാ​റൂ​ഖ് അ​ബ്‌​ദു​ള്ള വൈ​കാ​രി​ക​മാ​യി പ​റ​ഞ്ഞു.
ഇ​ത് അം​ബേ​ദ്ക​ർ നി​ർ​മി​ച്ച ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​കാ​ശ​ങ്ങ​ളും തു​ല്യ വോ​ട്ട​വ​കാ​ശ​വു​മു​ള്ള ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും ഓ​ർ​മി​പ്പി​ച്ചു.

അമിത് ഷാ രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചു: പവൻ ഖേര

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്‌​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് പ​​​വ​​​ൻ ഖേ​​​ര. ബി​​​ജെ​​​പി ഇ​​​പ്പോ​​​ൾ സ്വ​​​പ്ന​​​ത്തി​​​ൽ​​​പ്പോ​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​നെ ക​​​ണ്ടു ഭ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് പ​​​രി​​​ഹ​​​സി​​​ച്ച അ​​​ദ്ദേ​​​ഹം, സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ പോ​​​കു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി എ​​​ന്നാ​​​ണ് അ​​​മി​​​ത് ഷാ​​​യെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. അ​​​മി​​​ത് ഷാ ​​​രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.ഡ​​​ൽ​​​ഹി രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ന്‍റെ മ​​​ഹാ​​​റാ​​​ലി വ​​​ൻ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​വ​​​ൻ ഖേ​​​ര അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ 30 വ​​​ർ​​​ഷ​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്ത് ഇ​​​ത്ര​​​യും വ​​​ലി​​​യൊ​​​രു ജ​​​ന​​​സ​​​ഞ്ച​​​യം താ​​​ൻ ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. റാ​​​ലി ന​​​ട​​​ന്ന മൈ​​​താ​​​ന​​​ത്തി​​​നു​​​പു​​​റ​​​മെ ഡ​​​ൽ​​​ഹി​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ജ​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​വ​​​ൻ ഖേ​​​ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ജീ​വ​ൻ ന​ൽ​കി​യും പോ​രാ​ടും, കീ​ഴ​ട​ങ്ങി​ല്ല: ​മ​മ​ത ബാ​ന​ർ​ജി

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: വോ​​​​​​​​ട്ടു​​​​​​​​കൊ​​​​​​​​ള്ള​​​​​​​​യ്ക്കും മു​​​​​​​​ഖ്യ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​ണ​​​​​​​​ർ ഗ്യാ​​​​​​​​നേ​​​​​​​​ഷ് കു​​​​​​​​മാ​​​​​​​​റി​​​​​​​​നു​​​​​​​​മെ​​​​​​​​തി​​​​​​​​രാ​​​​​​​​യ പോ​​​​​​​​രാ​​​​​​​​ട്ടം തു​​​​​​​​ട​​​​​​​​രു​​​​​​​​മെ​​​​​​​​ന്ന് തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​യും പ​​​​​​​​ശ്ചി​​​​​​​​മ ബം​​​​​​​​ഗാ​​​​​​​​ൾ മു​​​​​​​​ൻ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​മാ​​​​​​​​യ മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി. എ​​​​​​​​സ്ഐ​​​​​​​​ആ​​​​​​​​ർ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ്ര​​​​​​​​ധാ​​​​​​​​ന ഇ​​​​​​​​ര ബം​​​​​​​​ഗാ​​​​​​​​ളാ​​​​​​​​ണെ​​​​​​​​ന്നും ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യോ​​​​​​​​ട് പ്ര​​​​​​​​തി​​​​​​​​കാ​​​​​​​​രം ചെ​​​​​​​​യ്യു​​​​​​​​മെ​​​​​​​​ന്നും അ​​​​​​​​വ​​​​​​​​ർ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. ‘ച​​​​​​​​ലോ ഡ​​​​​​​​ൽ​​​​​​​​ഹി’മ​​​​​​​​ഹാ​​​​​​​​റാ​​​​​​​​ലി​​​​​​​​യെ അ​​​​​​​​ഭി​​​​​​​​സം​​​​​​​​ബോ​​​​​​​​ധ​​​​​​​​ന ചെ​​​​​​​​യ്തു പ്രസംഗിക്കുകയായിരുന്നു മ​​​​​​​​മ​​​​​​​​ത.

ഞ​​​​​​​​ങ്ങ​​​​​​​​ൾ ജീ​​​​​​​​വ​​​​​​​​ൻ കൊ​​​​​​​​ടു​​​​​​​​ത്തും പോ​​​​​​​​രാ​​​​​​​​ടും, എ​​​​​​​​ന്നാ​​​​​​​​ൽ കീ​​​​​​​​ഴ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ല്ല. അ​​​​​​​​വ​​​​​​​​ർ ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​നെ കൊ​​​​​​​​ള്ള​​​​​​​​യ​​​​​​​​ടി​​​​​​​​ച്ചു. ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​ത്തെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ പോ​​​​​​​​രാ​​​​​​​​ട്ടം തു​​​​​​​​ട​​​​​​​​രും-​​​​​​​​മ​​​​​​​​മ​​​​​​​​താ ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു.​

യു​​​​​പി​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി തൂ​​​​​ത്തെ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ം: അ​​​​​ഖി​​​​​ലേ​​​​​ഷ്


ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: 2027ലെ ​​​​​​​​ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് തൂ​​​​​​​​ത്തെ​​​​​​​​റി​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​മെ​​​​​​​​ന്ന് സ​​​​​​​​മാ​​​​​​​​ജ്‌​​​​​​​​വാ​​​​​​​​ദി പാ​​​​​​​​ർ​​​​​​​​ട്ടി അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ അ​​​​​​​​ഖി​​​​​​​​ലേ​​​​​​​​ഷ് യാ​​​​​​​​ദ​​​​​​​​വ് പ​​​​​​​​റ​​​​​​​​ഞ്ഞു.

രാം​​​​​​​​ലീ​​​​​​​​ല മൈ​​​​​​​​താ​​​​​​​​നം ‘ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​ത്തി​​​​​​​​ന്‍റെ ഹ​​​​​​​​ൽ​​​​​​​​ദി​​​​​​​​ഘാ​​​​​​​​ട്ടി’യാ​​​​​​​​യി മാ​​​​​​​​റി​​​​​​​​യെ​​​​​​​​ന്നും ജ​​​​​​​​ന​​​​​​​​പി​​​​​​​​ന്തു​​​​​​​​ണ മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ന്‍റെ സൂ​​​​​​​​ച​​​​​​​​ന​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നും റാ​​​​​​​​ലി​​​​​​​​യെ അ​​​​​​​​ഭി​​​​​​​​സം​​​​​​​​ബോ​​​​​​​​ധ​​​​​​​​ന ചെ​​​​​​​​യ്തു സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്ക​​​​​​​​വെ അ​​​​​​​​ദ്ദേ​​​​​​​​ഹം അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ടു. ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ൽ ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കി​​​​​​​​ല്ലെ​​​​​​​​ന്നു മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു ക​​​​​​​​മ്മി​​​​​​​​ഷ​​​​​​​​നെ മു​​​​​​​​ന്നി​​​​​​​​ൽ​​​​​​​​നി​​​​​​​​ർ​​​​​​​​ത്തി ഗൂ​​​​​​​​ഢാ​​​​​​​​ലോ​​​​​​​​ച​​​​​​​​ന​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും അ​​​​​​​​ഖി​​​​​​​​ലേ​​​​​​​​ഷ് കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി.

മഹാഭാരത യുദ്ധം ആരംഭിച്ചെന്ന് തേജസ്വി യാദവ്

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​മാ​​​യ​​​ണ ക​​​ഥ​​​ക​​​ൾ​​​ക്കു വേ​​​ദി​​​യാ​​​കാ​​​റു​​​ള്ള പ്ര​​​ശ​​​സ്ത​​​മാ​​​യ രാം​​​ലീ​​​ല മൈ​​​താ​​​നം വോ​​​ട്ട് മോ​​​ഷ്‌​​​ടാ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ മ​​​ഹാ​​​ഭാ​​​ര​​​ത യു​​​ദ്ധ​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട​​​ഭൂ​​​മി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് തേ​​​ജ​​​സ്വി യാ​​​ദ​​​വ്. ‘ച​​​ലോ ദി​​​ല്ലി’ മ​​​ഹാ​​​റാ​​​ലി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വെ, ഇ​​​തി​​​ഹാ​​​സ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ വെ​​​ട്ടി​​​നി​​​ര​​​ത്ത​​​ലു​​​ക​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ തേ​​​ജ​​​സ്വി, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രെ​​​യും മ​​​ഹാ​​​ഭാ​​​ര​​​ത​​​ത്തി​​​ലെ ‘ശ​​​കു​​​നി’​​​യോ​​​ടാ​​​ണ് ഉ​​​പ​​​മി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ഈ ​​​ധ​​​ർ​​​മ​​​യു​​​ദ്ധം ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്ന് കേ​ര​ള​ത്തി​ൽനി​ന്നു​ള്ള നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ‘ച​​​​ലോ ദി​​​​ല്ലി’മാ​​​​ർ​​​​ച്ചി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു​ വ​​​​ൻ ​പ​​​​ങ്കാ​​​​ളി​​​​ത്തം. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും മ​​​ന്ത്രി​​​മാ​​​രും സം​​​​സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്നു​​​​ള്ള വി​​​​വി​​​​ധ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളും മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ന്നു.

സി​​​പി​​​എം ​സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ, പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​ങ്ങ​​​​ൾ, കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന പ്ര​​​​മു​​​​ഖ ഇ​​​​ട​​​​ത് നേ​​​​താ​​​​ക്ക​​​​ളും വോ​​​​ട്ട് കൊ​​​​ള്ള​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച തു​​​​റ​​​​ന്ന വാ​​​​ഹ​​​​ന​​​​ത്തി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​വും രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തേ​​​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്. കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​ഷ​​​​ണ​​​​ർ​​​​ക്കു​​​മെ​​​​തി​​​​രേ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ മു​​​​ഴ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വാ​​​​ഹ​​​​ന​​​​ത്തെ അ​​​​നു​​​​ഗ​​​​മി​​​​ച്ചു.​ കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ​​​നി​​​​ന്നും പ്ര​​​​ത്യേ​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണു നേ​​​​താ​​​​ക്ക​​​​ൾ വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​ത്. കോ​​​​ൺ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ ക്ല​​​​ബ്ബി​​​​ൽ​​​നി​​​​ന്ന് എം​​​പി​​​​മാ​​​​രും നാ​​​ലു ബ​​​​സു​​​​ക​​​​ളി​​​​ലാ​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​സ്ഥ​​​​ല​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​വി​​​​ധ യു​​​​വ​​​​ജ​​​​ന-​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​നാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഡി​​​സി​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രും മ​​​​ഹാ​​​​റാ​​​​ലി​​​​യി​​​​ൽ കൈ​​​​കോ​​​​ർ​​​​ത്തു.

രാജ്യം ഭരണമാറ്റത്തിലേക്ക് മുന്നേറുന്നു: സഞ്ജയ് റൗത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് വി​​​പ്ല​​​വ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഭ​​​ര​​​ണം മാ​​​റു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു രാ​​​ജ്യം നീ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും ശി​​​വ​​​സേ​​​ന (യു​​​ബി​​​ടി) എം​​​പി സ​​​ഞ്ജ​​​യ് റൗ​​​ത്ത്. ച​​​ലോ ദി​​​ല്ലി മ​​​ഹാ​​​റാ​​​ലി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ന്ദ്ര ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നും വേ​​​ണ്ടി​​​യാ​​​ണ് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത് പ്ര​​​തി​​​ഷേ​​​ധ​​​സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

K-Rail Survey

Tags : Chalo Delhi Deepika DeepikaNewspaper BreakingNews Like a Storm

Recent News

Corehub Up