x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന്ധു​വി​ന് കി​രീ​ടം

വെബ്ഡെസ്ക്
Published: November 2, 2026 05:59 AM IST | Updated: November 2, 2026 05:59 AM IST

പി.​​വി. സി​​ന്ധു

സാ​​ർ​​ബ്രൂ​​ക്ക​​ൻ: ഹൈ​​ലോ ഓ​​പ്പ​​ണ്‍ 2026 ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു. ഡെ​​ൻ​​മാ​​ർ​​ക്കി​​ന്‍റെ ലൈ​​ൻ ഹോ​​ജ്മാ​​ർ​​ക്ക് ക്ജേ​​ർ​​സ്ഫെ​​ൽ​​ഡി​​നെ 21-12, 21-14 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സി​​ന്ധു കി​​രീ​​ടം ചൂ​​ടി​​യ​​ത്.

ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ജ​​പ്പാ​​ൻ ഓ​​പ്പ​​ണി​​ന് ശേ​​ഷം ഈ ​​സീ​​സ​​ണി​​ൽ സി​​ന്ധു നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് കി​​രീ​​ട നേ​​ട്ട​​മാ​​ണി​​ത്.

 

Tags : Sindhu Sports SportsNews Highlights Tennis Cricket Badminton trophy for

Recent News

Corehub Up