സാർബ്രൂക്കൻ: ഹൈലോ ഓപ്പണ്‍ 2026 ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പി.വി. സിന്ധു. ഡെൻമാർക്കിന്റെ ലൈൻ ഹോജ്മാർക്ക് ക്ജേർസ്ഫെൽഡിനെ 21-12, 21-14 സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്.
ജൂലൈയിൽ നടന്ന ജപ്പാൻ ഓപ്പണിന് ശേഷം ഈ സീസണിൽ സിന്ധു നേടുന്ന രണ്ടാമത് കിരീട നേട്ടമാണിത്.