x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​ഞ്ജി ട്രോ​​ഫി​​ ക്രി​ക്ക​റ്റ്: കേ​​ര​​ളം x ഗു​​ജ​​റാ​​ത്ത്

വെബ്ഡെസ്ക്
Published: November 2, 2026 05:55 AM IST | Updated: November 2, 2026 05:55 AM IST

ര​​ഞ്ജി ട്രോ​​ഫി​​ ക്രി​ക്ക​റ്റ്

​​തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി​​ ക്രി​ക്ക​റ്റി​ല്‍ ഗു​​ജ​​റാ​​ത്തി​​നെ​​തി​​രേ കേ​​ര​​ളം ഇ​​ന്നി​​റ​​ങ്ങും. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന് മു​​ത​​ൽ അ​​ഞ്ച് വ​​രെ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വി​​ഷ്ണു വി​​നോ​​ദാ​​ണ് കേ​​ര​​ള ടീ​​മി​​നെ ന​​യി​​ക്കു​​ന്ന​​ത്. പേ​​സ​​ർ കെ.​​എം. ആ​​സി​​ഫ് ടീ​​മില്‍ ​​തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ട്. ഒ​​രു സ​​മ​​നി​​ല​​യു​​മ​​ട​​ക്കം എ​​ട്ട് പോ​​യി​​ന്‍റു​​ള്ള കേ​​ര​​ളം ഗ്രൂ​​പ്പി​​ൽ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്.

Tags : Ranji Trophy Sports SportsNews Highlights Tennis Cricket Badminton Kerala x Gujarat

Recent News

Corehub Up