x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​​ൽ​​ഹി​​ക്കും ഗോ​​വ​​യ്ക്കും ജ​​യം

വെബ്ഡെസ്ക്
Published: November 2, 2026 05:43 AM IST | Updated: November 2, 2026 05:43 AM IST

മും​​ബൈ സി​​റ്റി​​

മും​​ബൈ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ സി​​റ്റി​​യെ സ്പോ​​ർ​​ട്ടിം​​ഗ് ഡ​​ൽ​​ഹി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളി​​നാ​​യി​​രു​​ന്നു ഡ​​ൽ​​ഹി​​യു​​ടെ ജ​​യം. മ​​ത്സ​​ര​​ത്തി​​ന്‍റെ 73-ാം മി​​നി​​റ്റ് വ​​രെ ര​​ണ്ട് ഗോ​​ളി​​ന് മു​​ന്നി​​ൽനി​​ന്ന മും​​ബൈ അ​​വ​​സാ​​ന നി​​മി​​ഷം ക​​ളി​​കൈ​​വി​​ടു​​ന്ന കാ​​ഴ്ച​​യാ​​ണ് ക​​ണ്ട​​ത്. ആ​​റാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് അ​​ജ്സ​​ൽ ഡ​​ൽ​​ഹി​​ക്ക് ആ​​ദ്യ ലീ​​ഡ് നേ​​ടി​​ക്കൊ​​ടു​​ത്തു. 27-ാം മി​​നി​​റ്റി​​ൽ സൊ​​ത​​ൻ​​പ്യൂ​​യ ലീ​​ഡ് ര​​ണ്ടാ​​യി ഉ​​യ​​ർ​​ത്തി.

പ​​രാ​​ജ​​യം ഉ​​റ​​പ്പി​​ച്ച ഡ​​ൽ​​ഹി അ​​വ​​സാ​​ന നി​​മി​​ഷ​​ങ്ങ​​ളി​​ൽ ആ​​ഞ്ഞ​​ടി​​ച്ച് അ​​വി​​ശ്വ​​സ​​നീ​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. 73-ാം മി​​നി​​റ്റി​​ൽ കാ​​ർ​​ലോ​​സ് ഫോ​​ർ​​ട്ടെ​​സും ര​​ണ്ടാം പ​​കു​​തി​​യു​​ടെ അ​​ധി​​ക​​സ​​മ​​യ​​ത്ത് (90+2) മി​​നി​​റ്റി​​ൽ അ​​ക്ഷ​​ത് മെ​​ഹ്റയും ര​​ണ്ട് മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ജു​​വാ​​ൻ സെ​​ബാ​​സ്റ്റ്യ​​നും ഡ​​ൽ​​ഹി​​ക്കാ​​യി സ്‌​കോ​ര്‍ ചെ​യ്തു.ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ​​കാ​​ശി​​യെ (1-2)ന് ഗോ​​വ വീഴ്ത്തി.

Tags : Delhi and Goa Deepika DeepikaNewspaper BreakingNews Wins for

Recent News

Corehub Up