x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 2, 2026 07:58 AM IST | Updated: November 2, 2026 07:58 AM IST

എ​ബി ഏ​ലി​യാ​സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മാ​ക്കു​റ്റി പാ​ല​ത്തി​ന് സ​മീ​പം ഒ​രു​കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് മാ​ക്കു​റ്റി പെ​ല​ക്കു​ടി വീ​ട്ടി​ൽ എ​ബി ഏ​ലി​യാ​സ് (35)ആ​ണ് പി​ടി​യി​ലാ​യ​ത്.

മാ​ക്കു​റ്റി പാ​ല​ത്തി​ന​ടു​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​യ്ക്കാ​യി മൈ​സൂ​രി​ൽ നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഒ​രു​കി​ലോ​ഗ്രാം 80 ഗ്രാം ​ക​ഞ്ചാ​വും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും വി​ൽ​പ​ന​യ്ക്കാ​യി പാ​ക്ക് ചെ​യ്യാ​നു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

Tags : Wayanad Crime Police Investigation CaseFile FIR

Recent News

Corehub Up