Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meet

എഫ്സിആർഎ: സി​​​ബി​​​സി​​​ഐ സം​​​ഘം ​​​ ജെ​​​പി​​​സി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശസം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ല്ല് (എ​​​ഫ്സി​​​ആ​​​ർ​​​എ) സം​​​ബ​​​ന്ധി​​​ച്ച ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ 12ന് ​​​ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) മു​​​ന്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ക്കും.

സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. മാ​​​ത്യു കൊ​​​യി​​​ക്ക​​​ൽ, ജോ​​​സ്‌​​​ലി​​​ൻ മാ​​​ർ​​​ട്ടി​​​ൻ, ജോ​​​ർ​​​ജ് കു​​​രു​​​വി​​​ള എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന പ്ര​​​തി​​​നി​​​ധിസം​​​ഘ​​​മാ​​​ണ് 12ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​ജെ​​​പി​​​സി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക.

പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്കു മു​​​ന്നി​​​ലു​​​ള്ള ബി​​​ല്ലി​​​ന്മേ​​​ൽ കൂ​​​ടു​​​ത​​​ൽ ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ജെ​​​പി​​​സി നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സി​​​ബി​​​സി​​​ഐ പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ബി​​​ല്ലി​​​ലെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മി​​​തി​​​ക്കു​​​മു​​​ന്നി​​​ൽ സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ടും. കൂ​​​ടാ​​​തെ 2010 മു​​​ത​​​ൽ ബി​​​ല്ലി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന വി​​​വാ​​​ദ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും ഉ​​​ന്ന​​​യി​​​ക്കും.

ആ​​​സ്തി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന വി​​​വാ​​​ദ​​​ വ്യ​​​വ​​​സ്ഥ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ളും സി​​​ബി​​​സി​​​ഐ ജെ​​​പി​​​സി​​​മു​​​ന്പാ​​​കെ ബോ​​​ധി​​​പ്പി​​​ക്കും.

Kerala

മുഖ്യമന്ത്രിയെ കാണാൻ..; ഇനി ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രം അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി സന്ദർശകരുടെ സമയത്തിൽ നിയന്ത്രണം. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും.

തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 5:30 വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്.

അനിയന്ത്രിതമായി വർധിച്ച തിരക്ക് ഓഫീസിന്‍റെ പ്രവർത്തനങ്ങളെയും പ്രധാന യോഗങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സിഎംഒ വിശദീകരിച്ചു.

 

District News

കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക​രു​ടെ​യും ഷൂ​ട്ട​ര്‍​മാ​രു​ടെ​യും യോ​ഗം 21ന്

​പൂ​ഞ്ഞാ​ർ: കു​ന്നോ​ന്നി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ നി​ര്‍​മാ​ര്‍​ജന പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​ന്‍ കു​ന്നോ​ന്നി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് യോ​ഗം ചേ​രു​മെ​ന്ന് ജ​ന​മൈ​ത്രി റെ​സി​ഡ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​നു​മ​തി​യു​ള്ള ഷൂ​ട്ട​ര്‍​മാ​ര്‍​ക്കും തോ​ക്ക് ലൈ​സ​ന്‍​സു​ള്ള മ​റ്റ് പ്ര​ദേ​ശ​ത്തെ ഷൂ​ട്ട​ര്‍​മാ​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ന​ര്‍​വ മോ​ഹ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, റെ​സി​ഡ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ൾ, ക​ര്‍​ഷ​ക​ർ ക​ര്‍​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങിയ​വ​ർ പ​ങ്കെ​ടു​ക്കും.

International

കിമ്മിനെ കണ്ട് സംസാരിക്കാമെന്ന് പ്രബോവോ

ജ​ക്കാ​ർ​ത്ത: ഉ​ത്ത​ര, ദ​ക്ഷി​ണ കൊ​റി​യ​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ഉ​ത്ത​ര​കൊ​റി​യ​യി​ൽ പോ​യി കിം ​ജോം​ഗ് ഉ​ന്നു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ.

ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ലീ ​ജേ മ്യും​ഗ് ത​ന്നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് പ്ര​ബോ​വോ വെ​ളി​പ്പെ​ടു​ത്തി. ഏ​പ്രി​ലി​ൽ ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നി​ത്.

ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്കു പോ​കാ​ൻ ത​യാ​റാ​ണെ​ന്നു മ​റു​പ​ടി ന​ല്കി. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും ന​ല്ല ബ​ന്ധ​മാ​ണ് ഇ​ന്തോ​നേ​ഷ്യ​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പ്ര​ബോ​വോ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കാവേരി പ്രശ്നം: കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടൻ

ത​​​​ഞ്ചാ​​​​വൂ​​​​ർ:​​​​ കാ​​​​വേ​​​​രി ന​​​​ദീ​​​​ജ​​​​ലം പ​​​​ങ്കു​​​​വ​​​​യ്ക്ക​​​ൽ, മേ​​​​ക്കെ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ടു നി​​​​ർ​​​​മാ​​​​ണം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്‌​​​​യി​​​​ന് ക​​​​ർ​​​​ണാ​​​​ടക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​താ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ.

സം​​​​സ്ഥാ​​​​നം ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

International

ലബനീസ് പ്രസിഡന്‍റ് ഇന്ന് ട്രംപിനെ കാണും

ബെ​​​യ്റൂ​​​ട്ട്: ​​​അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ല​​​ബ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ഔ​​​ൺ നാ​​​ളെ വൈ​​​റ്റ്ഹൗ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഇ​​​സ്രേ​​​ലി സേ​​​നാ പി​​​ന്മാ​​​റ്റ​​​ത്തി​​​നും ഹി​​​സ്ബു​​​ള്ള നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മു​​​ള്ള പ​​​ദ്ധ​​​തി അ​​​ദ്ദേ​​​ഹം ട്രം​​​പി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ആ​​​ദ്യ ല​​​ബ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഔ​​​ൺ. ട്രം​​​പു​​​മാ​​​യി അ​​​ദ്ദേ​​​ഹം മു​​​ഖാ​​​മു​​​ഖ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തും ആ​​​ദ്യ​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 26ന് ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ല​​​ബ​​​ന​​​നും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്താ​​​ൻ ട്രം​​​പി​​​നോ​​​ട് ഔ​​​ൺ ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

ഹി​​​സ്ബു​​​ള്ള​​​യെ നേ​​​രി​​​ടാ​​​നാ​​​യി തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന അ​​​ധി​​​നി​​​വേ​​​ശം തു​​​ട​​​രു​​​ക​​​യാ​​​ണ്. മേ​​​ഖ​​​ല​​​യി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​നു ല​​​ബ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തി​​​രു​​​ന്നു.

ഹി​​​സ്ബു​​​ള്ള​​​യെ നി​​​രാ​​​യു​​​ധീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​യും ഔ​​​ൺ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് ട്രം​​​പി​​​നു കൈ​​​മാ​​​റും. അ​​​തേ​​​സ​​​മ​​​യം, നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ഹി​​​സ്ബു​​​ള്ള വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ല​​​ബ​​​ന​​​ൻ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തും ഹി​​​സ്ബു​​​ള്ള​​​യ്ക്കു സ്വീ​​​കാ​​​ര്യ​​​മ​​​ല്ല.

National

വിജയ് ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയെ കണ്ടേക്കും

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് ഇ​ന്ന് ഡ​ൽ​ഹി​ലെ​ത്തും. അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഡ​ൽ​ഹി​സ​ന്ദ​ർ​ശ​ന​ത്തി​ൽ വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും കാ​ണും.

ത​മി​ഴ്നാ​ടി​ന് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക​സ​ഹാ​യ​ങ്ങ​ളെ​പ്പ​റ്റി​യും നി​ർ​ണാ​യ​ക പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും വി​ജ​യ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​മി​ഴ് ക​വി​യാ​യ തി​രു​വ​ള്ളു​വ​റി​ന്‍റെ പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വി​ജ​യ്, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും സോ​ണി​യ ഗാ​ന്ധി​യെ​യും കാ​ണു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

National

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യു​​​ള്ള ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 11.15ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച.

ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ള്ള ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​ണെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യാ​​​കും. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​തെ​​​പോ​​​യ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​ണ്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ന​​​യ​​​പ​​​ര​​​മാ​​​യ വി​​​യോ​​​ജി​​​പ്പു​​​ണ്ടെ​​​ങ്കി​​​ലും തു​​​ട​​​ക്ക​​​ത്തി​​​ലേ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​തീ​​​ശ​​​ന്. ഉച്ചകഴിഞ്ഞ് 2.30ന് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും.

സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി​​​രി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മം. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ക്കാ​​​ല​​​ത്തും ഊ​​​ന്ന​​​ൽ കൊ​​​ടു​​​ക്കു​​​ന്ന തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ എ​​​യിം​​​സ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന് നേ​​​ടി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

International

ഷി ​ജി​ൻ​പിം​ഗും പു​ടി​നും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും, ഉ​റ്റു​നോ​ക്കി ലോ​കം

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നും ത​മ്മി​ൽ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​സ്പ​ര വി​ശ്വാ​സ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കാ​ൻ ഈ ​സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കൂ​ടി​ക്കാ​ഴ്ച​യും അ​തി​ലു​ണ്ടാ​കു​ന്ന തീ​രു​മാ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​യി​രി​ക്കും വി​ല​യി​രു​ത്ത​പ്പെ​ടു​ക.

അ​മേ​രി​ക്ക​യു​മാ​യു​ള്ള ചൈ​ന​യു​ടെ ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ റ​ഷ്യ​യു​മാ​യി ന​ട​ത്തു​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച പു​തി​യ സ​ഖ്യ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണോ എ​ന്ന് ലോ​കം നി​രീ​ക്ഷി​ക്കു​ന്നു. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​നം സൃ​ഷ്ടി​ച്ച ന​യ​ത​ന്ത്ര പ്ര​തി​ഫ​ല​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ റ​ഷ്യ-​ചൈ​ന കൂ​ട്ടു​കെ​ട്ടി​ന് സാ​ധി​ക്കു​മോ എ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

National

ഇന്ത്യാസഖ്യം യോഗം ചേരും

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണം, മ​ണ്ഡ​ലപു​ന​ർ​നി​ർ​ണ​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം നേ​താ​ക്ക​ൾ ഉ​ട​ൻ യോ​ഗം ചേ​ർ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ​യും അ​തു​മാ​യി കൂ​ട്ടി​ക്കെട്ടിയ വ​നി​താ​സം​വ​ര​ണ​ത്തെ​യും സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​ന​യു​ടെ 131-ാം ഭേ​ദ​ഗ​തി ബി​ൽ സ​ഖ്യം ഒ​റ്റ​ക്കെ​ട്ടാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മ​റ്റൊ​രു രീ​തി​യി​ൽ ബി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന സാ​ധ്യ​ത നി​ല​നി​ൽ​ക്കെ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ വീ​ണ്ടും യോ​ഗം ചേ​രാ​നൊ​രു​ങ്ങു​ന്ന​ത്. ഈ ​മാ​സം പ​കു​തി​യോ​ടെ യോ​ഗം ഡ​ൽ​ഹി​യി​ൽ ചേ​രു​മെ​ന്നാ​ണു സൂ​ച​ന.

പാ​ർ​ല​മെ​ന്‍റി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നെ​ങ്കി​ലും സ​ഖ്യ​ത്തി​ലെ വി​വി​ധ ക​ക്ഷി​ക​ൾ ബം​ഗാ​ൾ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര​സ്പ​രം മ​ത്സ​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Business

സാഫ് സംരംഭകരുടെ സംസ്ഥാനതല സംഗമം ഇന്ന്

കൊ​​​ച്ചി: ‘സ​​​ഫ​​​ലം 2026’ എ​​​ന്ന​​​പേ​​​രി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സൊ​​​സൈ​​​റ്റി ഫോ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍സ് ടു ​​​ഫി​​​ഷ​​​ര്‍ വു​​​മ​​​ണ്‍ (സാ​​​ഫ്) സം​​​രം​​​ഭ​​​ക​​​രു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല സം​​​ഗ​​​മ​​​വും വ​​​നി​​​താ​​​സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നോ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​ന്ന് ക​​​ലൂ​​​ര്‍ ഗോ​​​കു​​​ലം പാ​​​ര്‍ക്ക് ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​സൂ​​​ക്ഷ്മ സം​​​രം​​​ഭ​​​ങ്ങ​​​ള്‍ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണ​​​വും അ​​​വാ​​​ര്‍ഡ് ദാ​​​ന​​​വും മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. സാ​​​ഫ് അ​​​പ്പാ​​​ര​​​ല്‍ ബ്രാ​​​ന്‍ഡ് പ്ര​​​കാ​​​ശ​​​നം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍വ​​​ഹി​​​ക്കും.

District News

ക​രാ​ഞ്ചി​റ സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് ഹൈ​സ്‌​കൂ​ളിൽ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​നം

ക​രാ​ഞ്ചി​റ: സെ​ന്‍റ്് സേ​വി​യേ​ഴ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​ന​വും ഒ​എ​സ്എ രൂ​പീ​ക​ര​ണ​വും ന​ട​ന്നു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യ​പി​ക ഹീ​ര ഫ്രാ​ന്‍​സി​സ് ആ​ല​പ്പാ​ട്ട്, സീ​നി​യ​ര്‍ അ​ധ്യാ​പ​ക​ന്‍ ആ​ന്‍റോ പി. ​ത​ട്ടി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ്് കെ.​കെ. സ​തീ​ശ​ന്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ന്‍ തൃ​ശൂ​ര്‍ ജി​ല്ല ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഗി​രി​ജ, കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ജി​ല്ലാ​ത​ല ബാ​ങ്കേ​ഴ്സ് മീ​റ്റ്: 1.226 കോ​ടി​യു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു

മ​ല​പ്പു​റം: റാ​ന്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത മെ​ച്ച​പ്പെ​ടു​ത്തു​ക, വാ​യ്പാ ല​ഭ്യ​ത​യും വേ​ഗ​ത​യും എ​ളു​പ്പ​മാ​ക്കു​ക, സാ​ന്പ​ത്തി​ക ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​രം​ഭ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ മ​ല​പ്പു​റം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൂ​ര്യ റീ​ജ​ൻ​സി​യി​ൽ ജി​ല്ലാത​ല ബാ​ങ്കേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ഗി​രീ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഡ് ഡി​സ്ട്രി​ക്‌ട് മാ​നേ​ജ​ർ എം.​വി. അ​ജ്ന ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ ബാ​ങ്കി​ന്‍റെ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 85 സം​രം​ഭ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. എ​സ്ബി​ഐ, ഫെ​ഡ​റ​ൽ ബാ​ങ്ക്, ഐ​ഡി​ബി​ഐ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, കേ​ര​ള ബാ​ങ്ക്, ക​ന​റാ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ധ​ന​ല​ക്ഷ്മി ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നീ ബാ​ങ്കു​ക​ളു​ടെ കൗ​ണ്ട​റു​ക​ൾ സ​ജീ​ക​രി​ച്ചു.

വി​വി​ധ കൗ​ണ്ട​റു​ക​ളി​ലാ​യി 1.226 കോ​ടി​യു​ടെ വാ​യ്പാ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ളി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ​മാ​രാ​യ സി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ, പി. ​സ്മി​ത, എം.​എ​സ്. സു​നി​ത, മ​ല​പ്പു​റം കെഎ​സ്എ​സ്ഐ​എ പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൾ ക​രീം, എ​സ്ബി​ഐ റീ​ജ​ണ​ൽ മാ​നേ​ജ​ർ അ​ഭി​ലാ​ഷ്, കെഎ​ഫ്സി മാ​നേ​ജ​ർ രാ​ജേ​ഷ്, ഏ​റ​നാ​ട് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ എം. ​ശ്രീ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

കു​ടും​ബ​ശ്രീ മീ​റ്റ് പോ​യി​ന്‍റ്, ടേ​ക്ക് എ​വേ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ പു​തി​യ -മീ​റ്റ് പോ​യി​ന്‍റ്-ടേ​ക്ക് എ​വേ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മ​നീ​ഷ് കീ​ഴാ​മ​ഠ​ത്തി​ൽ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​തി​ൻ ചെ​റി​യാ​ൻ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ശ്രീ​കു​മാ​ർ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. അ​നി​ൽ കു​മാ​ർ, ടി. ​കു​മാ​രി, വി.​എ​സ്. സ​വി​ത, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മാം​സ​വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ഭാ​ത​ഭ​ക്ഷ​ണം, രാ​ത്രി ഭ​ക്ഷ​ണം എ​ന്നി​വ കൗ​ണ്ട​റി​ലൂ​ടെ ല​ഭി​ക്കും. കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ്രോ​സ​ൺ ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കും.

District News

പൂ​ർ​വ​വി​ദ്യാ​ർ​ഥി, പൂ​ർ​വ​അ​ധ്യാ​പ​ക-​ അ​ന​ധ്യാ​പ​ക സം​ഗ​മം പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ

പെ​രി​ങ്ങു​ളം : പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ലെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി, പൂ​ർ​വ​അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക സം​ഗ​മ​വും ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ്ജ് മ​ടു​ക്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി ജ്യോ​തി​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്രാ​ൻ​സി​സ് സ്ക​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു

Latest News

Corehub Up