x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിന് സിഫ്റ്റിൽ തുടക്കം

വെബ്ഡെസ്ക്
Published: September 19, 2026 03:44 AM IST | Updated: September 19, 2026 03:44 AM IST

ദ്വി​​​​ദി​​​​ന ദേ​​​​ശീ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി വ​​​​നി​​​​താ​​​സം​​​​ഗ​​​​മം ഡോ. ​​​​ബി. മീ​​​​നാ​​​​കു​​​​മാ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം നിർവഹിക്കുന്നു.

കൊ​​​​ച്ചി: കൊ​​​​ച്ചി​​​​യി​​​​ലെ ഐ​​​​സി​​​​എ​​​​ആ​​​​ർ-​​​​സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ൽ (സി​​​​ഫ്റ്റ്) ദ്വി​​​​ദി​​​​ന ദേ​​​​ശീ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി വ​​​​നി​​​​താ​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മാ​​​​യി.

സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​സ്റ്റ്സ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​ഗ​​​​മ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അറുപതോളം മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി വ​​​​നി​​​​ത​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.

കേ​​​​ര​​​​ളം, ല​​​​ക്ഷ​​​​ദ്വീ​​​​പ്, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഗു​​​​ജ​​​​റാ​​​​ത്ത്, സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

ഐ​​​​സി​​​​എ​​​​ആ​​​​ർ മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഡോ. ​​​​ബി. മീ​​​​നാ​​​​കു​​​​മാ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

Tags : NationalFisherwomen Meet CIFT Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up