മന്ത്രി പി.സി. വിഷ്ണുനാഥ് (ഫയൽ ചിത്രം)
കൊച്ചി: 25ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനു മുന്‍പായി ചലച്ചിത്ര അക്കാദമി ചെയര്‍മാനെ നിയമിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.
വിവിധ ബോര്‍ഡുകളുടെയും അക്കാദമികളുടെയും ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Tags : FilmAcademyChairman PCVishnunath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash