Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCVishnunath

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ൻ 25ന​കം: മ​ന്ത്രി

കൊ​​​​ച്ചി: 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ആ​​​​ന്‍​ഡ് ഷോ​​​​ര്‍​ട്ട് ഫി​​​​ലിം ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​നു മു​​​​ന്പാ​​​​യി ച​​​​ല​​​​ച്ചി​​​​ത്ര അ​​​​ക്കാ​​​​ദ​​​​മി ചെ​​​​യ​​​​ര്‍​മാ​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്.

വി​​​​വി​​​​ധ ബോ​​​​ര്‍​ഡു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ളു​​​​ടെ​​​​യും ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ള്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

 

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ മി​ന്ന​ൽ പ്ര​ള​യ സാ​ധ്യ​ത; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന് രാ​ത്രി മി​ന്ന​ൽ പ്ര​ള​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. പ്ര​ള​യ സാ​ധ്യ​ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ മാ​റ്റും. ഇ​ന്ന് രാ​ത്രി കൂ​ടി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.

പ​മ്പ​യി​ൽ അ​തി​തീ​വ്ര വെ​ള്ള​പ്പൊ​ക്കം എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. ഒ​രു വാ​ർ​ഡി​ലേ​ക്ക് 25,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്, ക്ലീ​നിം​ഗ് അ​ട​ക്ക​മാ​ണി​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ലെ ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​റ​ഞ്ച് ബു​ക്ക് പ്ര​കാ​രം റൂ​ൾ ക​ര്‍​വ് ഇ​ല്ലാ​ത്ത ഡാ​മു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ണ് മൂ​ഴി​യാ​ർ ഡാം ​എ​ന്നും അ​തി​ന് വേ​ണ്ട എ​ല്ലാ മാ​ന​ദ​ണ്ഡ​വും പാ​ലി​ച്ചു​വെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് അ​റി​യി​ച്ചു. പെ​ട്ടെ​ന്ന് തു​റ​ക്കേ​ണ്ട ഡാം ​ആ​ണ് മൂ​ഴി​യാ​ർ. റൂ​ൾ ക​ര്‍​വ് ബാ​ധ​ക​മ​ല്ലെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഉ​ചി​ത​മാ​യ ആ​ളു​ക​ൾ ഉ​ട​നെ​ത്തും: പി.സി. വിഷ്ണുനാഥ്

തൃ​​​ശൂ​​​ർ: സാം​​​സ്കാ​​​രി​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ക്കാ​​​ദ​​​മി​​​ക​​​ളു​​​ടെ​​​യും അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രെ​​​യും ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നു മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്.

സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി, ല​​​ളി​​​ത​​​ക​​​ല അ​​​ക്കാ​​​ദ​​​മി, ഫോ​​​ക്‌ലോർ അ​​​ക്കാ​​​ദ​​​മി, ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി, ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​ളു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ത്ത​​​ന്നെ നി​​​യ​​​മ​​​നം ന​​​ട​​​ത്തും.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര നാ​​​ട​​​ക​​​മേ​​​ള​​​യാ​​​യ ഇ​​​റ്റ്ഫോ​​​ക്ക് നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ന​​​ട​​​ത്തും. ഇതിനാ​​​യി ര​​​ണ്ടു​ കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​ത്വ​​​മാ​​​ണ് ഇ​​​റ്റ്ഫോ​​​ക്കി​​​നെ പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Latest News

Corehub Up