x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടീ​ഞ്ഞോ, നെ​യ്മ​ര്‍ ഒ​ന്നി​ക്കു​ന്നു...

വെബ്ഡെസ്ക്
Published: September 16, 2026 01:14 AM IST | Updated: September 16, 2026 01:14 AM IST

നെ​യ്മ​റും ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ​യും

സാ​വൊ പോ​ളൊ: ബ്ര​സീ​ല്‍ മു​ന്‍​ താ​ര​ങ്ങ​ളാ​യ നെ​യ്മ​റും ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ​യും ഒ​ന്നി​ക്കു​ന്നു.

നെ​യ്മ​റി​ന്‍റെ നി​ല​വി​ലെ ക്ല​ബ്ബാ​യ സാ​ന്‍റോ​സ് എ​ഫ്‌​സി​യി​ല്‍ ഫി​ലി​പ്പെ കു​ട്ടീ​ഞ്ഞോ ചേ​രു​ന്ന​തോ​ടെ​യാ​ണി​ത്. കു​ട്ടീ​ഞ്ഞോ സാ​ന്‍റോ​സി​ല്‍ ചേ​രു​മെ​ന്നു ക്ല​ബ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ക്ല​ബ് ത​ല​ത്തി​ല്‍ നെ​യ്മ​റും കു​ട്ടീ​ഞ്ഞോ​യും ഇ​തു​വ​രെ ഒ​ന്നി​ച്ചു ക​ളി​ച്ചി​ട്ടി​ല്ല. 2025 മു​ത​ല്‍ വാ​സ്‌​കോ ഡ ​ഗാ​മ ക്ല​ബ്ബി​നാ​യി ക​ളി​ച്ചി​രു​ന്ന കു​ട്ടീ​ഞ്ഞോ, ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ക്ല​ബ് വി​ട്ടി​രു​ന്നു.

20 വ​ര്‍​ഷം മു​മ്പ് ഇ​രു​വ​രും ചേ​ര്‍​ന്നെ​ടു​ത്ത ഒ​രു ചി​ത്രം, വീ​ണ്ടും ക്രി​യേ​റ്റ് ചെ​യ്താ​ണ് നെ​യ്മ​റും കു​ട്ടീ​ഞ്ഞോ​യും ഒ​ന്നി​ക്ക​ല്‍ ആ​ഘോ​ഷി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Tags : Coutinho Neymar Reunite Sports Football

Recent News

Corehub Up