കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ്
തൃശൂർ: കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവതരിപ്പിച്ച ‘നല്ലോണം പൊന്നോണം’ ഓഫർ ഈ മാസം 30 വരെ തുടരും.
ജ്വല്ലറിയുടെ ഷോറൂമുകളിൽനിന്നു പർച്ചേസ് ചെയ്യുന്നവരിലെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരു ഡയമണ്ട് നെക്ലേസും 10 പേർക്ക് 10 ഡയമണ്ട് റിംഗുകളും സമ്മാനമായി നൽകുന്നതാണ് ചിങ്ങം ഒന്നിന് ആരംഭിച്ച ഈ ഓഫർ. ഓരോ പർച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങളും നൽകുന്നുണ്ട്.
സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെയും, ഡയമണ്ട് ആഭരണങ്ങൾക്ക് 40 ശതമാനം വരെയും ഡിസ്കൗണ്ട്, ഏതു ജ്വല്ലറിയിൽനിന്നു വാങ്ങിയതാണെങ്കിലും പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുന്പോൾ 100 ശതമാനം മൂല്യത്തോടൊപ്പം 1000 രൂപ അധികം, സ്വർണവിലയുടെ അഞ്ചു ശതമാനം മാത്രം നൽകിയുള്ള അഡ്വാൻസ് ബുക്കിംഗ് സൗകര്യം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഈ ഓഫറിന്റെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.
Tags : Kavitha Gold&Diamonds OnamOffer Business