x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഴിബോംബ് സ്ഫോടനം; ര​​​ണ്ട് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്ക്

വെബ്ഡെസ്ക്
Published: July 28, 2026 11:54 PM IST | Updated: July 28, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ഉ​​​റി​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം കു​​​ഴി​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ട് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ക​​​മാ​​​ൽ​​​കോ​​​ട്ടി​​​ലാ​​​ണ് സ്ഫോ​​​ട​​​നം. പ​​​രി​​​ക്കേ​​​റ്റ സൈ​​​നി​​​ക​​​രെ ആ​​​കാ​​​ശ​​​മാ​​​ർ​​​ഗം ശ്രീ​​​ന​​​ഗ​​​റി​​​ലെ സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Tags : Landmine Explosion soldiers Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up