x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ടാ​ന​പ്പി​ള്ളി​യി​ൽ ര​ണ്ടി​ട​ത്ത് മോ​ഷ​ണം; ല​ക്ഷ​ങ്ങ​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

വെബ്ഡെസ്ക്
Published: July 28, 2026 11:49 PM IST | Updated: July 28, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

വാ​​​​ടാ​​​​ന​​​​പ്പി​​​​ള്ളി (തൃ​​ശൂ​​ർ): വാ​​​​ടാ​​​​ന​​​​പ്പി​​​​ള്ളി​​​​യി​​​​ൽ വീ​​​​ട്ടി​​​​ലും ക​​​​ട​​​​യി​​​​ലു​​​​മാ​​​​യി ര​​​​ണ്ടി​​​​ട​​​​ത്ത് മോ​​​​ഷ​​​​ണം. വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് ഡ​​​​യ​​​​മ​​​​ണ്ട് മാ​​​​ല​​​​യും സ്വ​​​​ർ​​​​ണ പാ​​​​ദ​​​​സ​​​​ര​​​​വും വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള വാ​​​​ച്ചും പ​​​​ണ​​​​വും ക​​​​വ​​​​ർ​​​​ന്നു. നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന കാ​​​​ർ ഷോ​​​​റൂ​​​​മി​​​​ൽ​​​​നി​​​​ന്ന് വ​​​​യ​​​​റിം​​​​ഗ് സാ​​​​മ​​​​ഗ്രി​​​​ക​​​​ളാ​​​​ണ് ക​​​​വ​​​​ർ​​​​ന്ന​​​​ത്.

ഗ​​​​ണേ​​​​ശ​​​​മം​​​​ഗ​​​​ലം എ​​​​ട്ടാം​​​​ക​​​​ല്ലി​​​​ൽ അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നി​​​​രു​​​​ന്ന വീ​​​​ട് കു​​​​ത്തി​​​​ത്തു​​​​റ​​​​ന്നും വാ​​​​ടാ​​​​ന​​​​പ്പി​​​​ള്ളി​​​​യി​​​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ത മേ​​​​ൽ​​​​പ്പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പം നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന കാ​​​​ർ ഷോ​​​​റൂ​​​​മി​​​​ലു​​​​മാ​​​​ണ് ക​​​​വ​​​​ർ​​​​ച്ച.

എ​​​​ട്ടാം​​​​ക​​​​ല്ലി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​വി​​​​ലെ ച​​​​ന്ദ​​​​ന​​​​പ്പ​​​​റ​​​​മ്പി​​​​ൽ ഹി​​​​ഷാം മു​​​​സം​​​​ത്തി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ പി​​​​ൻ​​​​വ​​​​ശ​​​​ത്തെ വാ​​​​തി​​​​ൽ പൊ​​​​ളി​​​​ച്ച് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി​​​​യ നാ​​​​ടോ​​​​ടി സ്ത്രീ​​​​ക​​​​ളാ​​​​യ മോ​​​​ഷ്ടാ​​​​ക്ക​​​​ൾ മു​​​​ക​​​​ളി​​​​ല​​​​ത്തെ നി​​​​ല​​​​യി​​​​ലെ മു​​​​റി​​​​യി​​​​ലെ അ​​​​ല​​​​മാ​​​​ര​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന നാ​​​​ലു ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന ഡ​​​​യ​​​​മ​​​​ണ്ട് മാ​​​​ല​​​​യും ഒ​​​​രു പ​​​​വ​​​​ന്‍റെ സ്വ​​​​ർ​​​​ണ പാ​​​​ദ​​​​സ​​​​ര​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ല​​​​മാ​​​​ര​​​​യ്ക്ക​​​​ടു​​​​ത്ത് മേ​​​​ശ​​​​യി​​​​ൽ വ​​​​ച്ചി​​​​രു​​​​ന്ന സീ​​​​ക്കോ വാ​​​​ച്ചും പ​​​​തി​​​​നാ​​​​യി​​​​രം രൂ​​​​പ​​​​യു​​​​മാ​​​​ണ് ക​​​​വ​​​​ർ​​​​ന്ന​​​​ത്.

ഡോ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ ഹി​​​​ഷാ​​​​മും ഭാ​​​​ര്യ​​​​യും കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​​നി​​​​ന്ന് എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് മോ​​​​ഷ​​​​ണ​​​​വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നും പ​​​​ത്തി​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണ് മോ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ഈ​​​​സ​​​​മ​​​​യ​​​​ത്ത് നാ​​​​ടോ​​​​ടി സ്ത്രീ​​​​ക​​​​ൾ വ​​​​ന്നു പോ​​​​കു​​​​ന്ന​​​​ത് സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

Tags : Vatanappilli Jewelry Stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up