x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​തി​​​ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ​​​സം​​​ഭ​​​വ​​​മെ​​​ന്നു നെ​​​ത​​​ന്യാ​​​ഹു

വെബ്ഡെസ്ക്
Published: October 1, 2026 04:34 AM IST | Updated: October 1, 2026 04:34 AM IST

ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു

ടെ​​​ൽ അ​​​വീ​​​വ്: ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് ടെ​​​ൽ അ​​​വീ​​​വി​​​ലേ​​​ക്കു പ​​​റ​​​ന്ന ഫ്ലൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്തി​​​ൽ ആ​​​കാ​​​ശ​​​മ​​​ധ്യേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മം ‘അ​​​തി​​​ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ സം​​​ഭ​​​വം’ ആ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ ശ്ര​​​മം ത​​​ട​​​ഞ്ഞു യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച ധീ​​​രരാ​​​യ പൈ​​​ല​​​റ്റി​​​നും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും അ​​​ദ്ദേ​​​ഹം ആ​​​ദ​​​ര​​​വ് അ​​​ർ​​​പ്പി​​​ച്ചു. ഇ​​​ത്ത​​​രം സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​ക​​​ൾ ഭാ​​​വി​​​യി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ഇ​​​സ്രേ​​​ലി ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗ​​​ത്തി​​​നും നെ​​​ത​​​ന്യാ​​​ഹു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൗ​​​ദി​​​യി​​​ലെ ത​​​ബൂ​​​ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കി​​​യ യാ​​​ത്ര​​​ക്കാ​​​രെ വേ​​​ഗ​​​ത്തി​​​ൽ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നെ​​​ത​​​ന്യാ​​​ഹു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Netanyahu serious Security Incident Plane Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up