x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: October 1, 2026 03:43 AM IST | Updated: October 1, 2026 03:43 AM IST

കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ക​​​ൽ​​​പ​​​റ്റ നാ​​​രാ​​​യ​​​ണ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന എം

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ൽ​​​പ​​​റ്റ നാ​​​രാ​​​യ​​​ണ​​​നും സെ​​​ക്ര​​​ട്ട​​​റി എം.​​​പി. സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​ന് ഓ​​​ഫിസി​​​ലെ​​​ത്തി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ​​​ത്തി​​​യ ഇ​​​രു​​​വ​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രും സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​പ്പം ഫോ​​​ട്ടോ​​​യും എ​​​ടു​​​ത്തു.

Tags : KeralaSahityaAkademi OfficeBearers AssumeCharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up