Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OfficeBearers

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ൽ​​​പ​​​റ്റ നാ​​​രാ​​​യ​​​ണ​​​നും സെ​​​ക്ര​​​ട്ട​​​റി എം.​​​പി. സു​​​രേ​​​ന്ദ്ര​​​നു​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​ന് ഓ​​​ഫിസി​​​ലെ​​​ത്തി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ​​​ത്തി​​​യ ഇ​​​രു​​​വ​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രും സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​പ്പം ഫോ​​​ട്ടോ​​​യും എ​​​ടു​​​ത്തു.

Kerala

കേരള അസോസിയേഷന്‍ ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വർക്കേഴ്സ് സംസ്ഥാന ഭാരവാഹികൾ

കോ​ട്ട​യം: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സി​ന്‍റെ(​കാ​പ്‌​സ്) പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും ഗ​വേ​ണിം​ഗ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​പി. ആ​ന്‍റ​ണി (എ​റ​ണാ​കു​ളം), വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ഫീ​ര്‍ അ​ത്തേ​ക്കാ​ട​ന്‍ (മ​ല​പ്പു​റം), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ചാ​രു​പ്ലാ​ക്ക​ല്‍ (ക​ണ്ണൂ​ര്‍), അ​സോ​സി​യേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​സ്. അ​മൃ​ത (തി​രു​വ​ന​ന്ത​പു​രം), ട്ര​ഷ​റ​ര്‍ ഡോ. ​ആ​ര്‍. ഷീ​ല​മ്മ (എ​റ​ണാ​കു​ളം), വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രും ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി​മാ​രും: അ​ഡ്വ. റെ​നി കെ. ​ജേ​ക്ക​ബ് (പ​ത്ത​നം​തി​ട്ട), ഡോ. ​കൊ​ച്ചു​കൃ​ഷ്ണ​കു​റു​പ്പ് (കൊ​ല്ലം), ഡോ. ​സി​ബി ജോ​സ​ഫ് (ഇ​ടു​ക്കി), ഡോ. ​സൈ​മ​ണ്‍ ജോ​സ​ഫ് (കോ​ട്ട​യം), ഫാ. ​സി​ജു വ​ര്‍ഗീ​സ് (തൃ​ശൂ​ര്‍), ശ്രീ​ജ രാ​ജീ​വ് (പാ​ല​ക്കാ​ട്), ഫാ. ​സോ​ജ​ന്‍ ജോ​സ​ഫ് (കാ​സ​ര്‍കോ​ഡ്), ഡോ. ​എം.​കെ. ജ​യ​നീ​ഷ് (ക​ണ്ണൂ​ര്‍), ഗ​വേ​ണിം​ഗ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍: ഡോ. ​കെ.​ജി. ശ്രീ​ക്കു​ട്ടി, ന​യ്‌​സി ജോ​സ​ഫ്, ഡോ. ​ഐ​പ്പ് വ​ര്‍ഗീ​സ്, ഡോ. ​ചെ​റി​യാ​ന്‍ പി. ​കു​ര്യ​ന്‍, പ്ര​ഫ. സേ​വ്യ​ര്‍കു​ട്ടി ഫ്രാ​ന്‍സി​സ്, ഡോ. ​ജ​യ്‌​സ​ണ്‍ ഫി​ലി​പ്പ് ആ​ല​പ്പാ​ട്ട്.

Latest News

Corehub Up