ഡോ. എം.പി. ആന്റണി (പ്രസിഡന്റ്), ഡോ. ജോസഫ് ചാരുപ്ലാക്കല്‍ (ജനറല്‍ സെക്രട്ടറി )
കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ(കാപ്സ്) പുതിയ സംസ്ഥാന ഭാരവാഹികളെയും ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഡോ. എം.പി. ആന്റണി (എറണാകുളം), വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സഫീര്‍ അത്തേക്കാടന്‍ (മലപ്പുറം), ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ചാരുപ്ലാക്കല്‍ (കണ്ണൂര്‍), അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ജി.എസ്. അമൃത (തിരുവനന്തപുരം), ട്രഷറര്‍ ഡോ. ആര്. ഷീലമ്മ (എറണാകുളം), വൈസ് പ്രസിഡന്റുമാരും ജോയിന്റ്് സെക്രട്ടറിമാരും: അഡ്വ. റെനി കെ. ജേക്കബ് (പത്തനംതിട്ട), ഡോ. കൊച്ചുകൃഷ്ണകുറുപ്പ് (കൊല്ലം), ഡോ. സിബി ജോസഫ് (ഇടുക്കി), ഡോ. സൈമണ്‍ ജോസഫ് (കോട്ടയം), ഫാ. സിജു വര്‍ഗീസ് (തൃശൂര്‍), ശ്രീജ രാജീവ് (പാലക്കാട്), ഫാ. സോജന് ജോസഫ് (കാസര്‍കോഡ്), ഡോ. എം.കെ. ജയനീഷ് (കണ്ണൂര്‍), ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍: ഡോ. കെ.ജി. ശ്രീക്കുട്ടി, നയ്സി ജോസഫ്, ഡോ. ഐപ്പ് വര്‍ഗീസ്, ഡോ. ചെറിയാന് പി. കുര്യന്, പ്രഫ. സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, ഡോ. ജയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട്.
Tags : KeralaAssociation Professional SocialWorkers OfficeBearers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash