x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാബി വിളകളുടെ താങ്ങുവില കൂട്ടി

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: October 1, 2026 04:08 AM IST | Updated: October 1, 2026 04:08 AM IST

കേന്ദ്ര മന്ത്രിസഭായോഗം (ഫയൽ ചിത്രം)

ന്യൂ​ഡ​ല്‍ഹി: 2027-28 വി​പ​ണ​ന കാ​ല​യ​ള​വി​ല്‍ എ​ല്ലാ റാ​ബി വി​ള​ക​ളു​ടെ​യും താ​ങ്ങു​വി​ല വ​ര്‍ധി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി​സ​ഭാ​സ​മി​തി​യാ​ണ് അം​ഗീ​കാ​രം ന​ല്‍കി​യ​ത്.

ചെ​ണ്ടൂ​ര​ക​ത്തി​നും ക​ടു​കി​നും റാ​പ്‌​സീ​ഡി​നു​മാ​ണ് ഉ​യ​ർ​ന്ന വ​ർ​ധ​ന. ചെ​ണ്ടൂ​ര​ക​ത്തി​ന് ക്വി​ന്‍റ​ലി​ന് 675 രൂ​പ​യും ക​ടു​ക്, റാ​പ്‌​സീ​ഡ് എ​ന്നി​വ​യ്ക്ക് ക്വി​ന്‍റ​ലി​ന് 413 രൂ​പ​യു​മാ​ണ് വ​ർ​ധ​ന. പ​രി​പ്പ് (മ​സൂ​ര്‍), ബാ​ര്‍ലി, ഗോ​ത​മ്പ്, പ​യ​ര്‍വ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ താ​ങ്ങു​വി​ല​യി​ല്‍ യ​ഥാ​ക്ര​മം ക്വി​ന്‍റ​ലി​ന് 390 രൂ​പ, 136 രൂ​പ, 83 രൂ​പ, 25 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വ​ര്‍ധ​ന.

Tags : Minimum SupportPrice Increased Rabi Crops Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up