x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തൃ​ണ​മൂ​ൽ വി​മ​ത​ർ

വെബ്ഡെസ്ക്
Published: July 29, 2026 12:36 AM IST | Updated: July 29, 2026 12:36 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്നു കൂ​​​​റു​​​​മാ​​​​റി നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന എം​​​​പി​​​​മാ​​​​ർ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന എ​​​​ൻ​​​​ഡി​​​​എ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ​​​​യും മു​​​​തി​​​​ർ​​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു യോ​​​​ഗം.

കൂ​​​​റു​​​​മാ​​​​റി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം 20 തൃ​​​​ണ​​​​മൂ​​​​ൽ എം​​​​പി​​​​മാ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക ബ്ലോക്ക് ആയാണ് ഇ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​വ​​​​രു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി യോ​​​​ഗ​​​​ത്തി​​​​ലെ സാ​​​​ന്നി​​​​ധ്യം.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ത​​​​ട​​​​യാ​​​​നു​​​​ള്ള ബി​​​​ല്ലി​​​​നെ​​​​യു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ൻ​​​​സി​​​​പി​​​​ഐ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത മു​​​​ൻ തൃ​​​​ണ​​​​മൂ​​​​ൽ എം​​​​പി സാ​​​​യോ​​​​നി ഘോ​​​​ഷ് അ​​​​റി​​​​യി​​​​ച്ചു.

Tags : Trinamool Rebels Participate NDAMeeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up