x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​ഷേ​​​ധം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 29, 2026 01:50 AM IST | Updated: July 29, 2026 01:50 AM IST

ലോഗോ

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ൽ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു​​​നേ​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മാ​​​ർ​​​ച്ചി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ്, ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക പ്ര​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ന​​​ട​​​പ​​​ടി.

Tags : StudentProtest HumanRightsCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash DelhiPolice

Recent News

Corehub Up