x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യാ സഖ്യം യോഗം ഇന്ന്

വെബ്ഡെസ്ക്
Published: September 30, 2026 12:21 AM IST | Updated: September 30, 2026 12:21 AM IST

ഇ​​ന്ത്യാ​സ​ഖ്യം

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യി ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പ്ര​തി​പ​ക്ഷ ഇ​​ന്ത്യാ​സ​ഖ്യ​ത്തി​ന്‍റെ യോ​​ഗം ഇ​​ന്നു ന​ട​ക്കും.

യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന പ്ര​​തി​​പ​​ക്ഷ​​ക​​ക്ഷി നേ​​താ​​ക്ക​​ളു​​ടെ​​യെ​​ല്ലാം നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ്വീ​​ക​​രി​​ച്ച​ശേ​​ഷം വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധം ഊ​​ർ​​ജി​​ത​​മാ​​ക്കാ​​നാ​​ണ് മു​​ന്ന​​ണി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

മു​​ന്ന​​ണി​​യി​​ൽ നി​​ല​​വി​​ൽ അം​​ഗ​​ങ്ങ​​ളാ​​യി​​രി​​ക്കു​​ന്ന പാ​​ർ​​ട്ടി​​ക​​ളി​​ൽ​​നി​​ന്നെ​​ല്ലാം പ്ര​​ധാ​​ന നേ​​താ​​ക്ക​​ൾ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. മു​​ന്ന​​ണി​​യി​​ൽ നി​​ല​​വി​​ൽ ഭാ​​ഗ​​മ​​ല്ലാ​​ത്ത ഡി​​എം​​കെ​​യും ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ല.

Tags : INDIA Alliance Meeting GyaneshKumar Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up