x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ നാ​ലു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്നു

വെബ്ഡെസ്ക്
Published: September 30, 2026 12:34 AM IST | Updated: September 30, 2026 12:34 AM IST

കൊല്ലപ്പെട്ട സിഐഎസ്എഫ് ജവാന്മാർ.

ക​​ഠു​​​​വ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ക​​​​ഠു​​​​വ​​​​യി​​​​ൽ സി​​​​ഐ​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍​റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍​റ് ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു സി​​​​ഐ​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള മാ​​​​ഷ്ക​​​​യി​​​​ലെ സേ​​​​വാ-3 ജ​​​​ല​​​​വൈ​​​​ദ്യു​​​​ത പ​​​​ദ്ധ​​​​തി​​​​ക്കു സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കു​​​​ന്ന സി​​​​ഐ​​​​എ​​​​സ്എ​​​​ഫ് സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

മ​​​റ്റൊ​​​രു ജ​​​വാ​​​നു​​​മാ​​​യു​​​ള്ള ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ അ​​​ഭി​​​ദേ​​​ഷ് കു​​​മാ​​​ർ സ​​​ർ​​​വീ​​​സ് റൈ​​​ഫി​​​ൾ​​​കൊ​​​ണ്ട് ത​​​​ല​​​​ങ്ങും വി​​​​ല​​​​ങ്ങും വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് അ​​​ങ്കി​​​ത്കു​​​മാ​​​ർ പാ​​​ണ്ഡെ, സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ല​​​ക്ഷ്മ​​​ൺ സിം​​​ഗ്, കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ​​​മാ​​​രാ​​​യ റ​​​ഫീ​​​ഖ് അ​​​ഹ​​​മ്മ​​​ദ്, സ​​​ന്ദീ​​​പ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൂ​​ട്ട​​ക്കൊ​​ല ന​​ട​​ത്തി​​യ അ​​ഭി​​ദേ​​ഷ്കു​​മാ​​റി​​നെ മ​​​റ്റു സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചേ​​ർ​​ന്നു കീ​​​ഴ്പ്പെ​​​ടു​​​ത്തി. ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

Tags : CISF Jawan ShotDead Colleagues Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up