x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്നു​; ഇ​​​​​ന്‍​സ്റ്റ​​​​ഗ്രാ​​​​​മി​​​​​നോ​​​​​ടു വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മി​​​​​ഷ​​​​​ന്‍

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ന്‍
Published: September 30, 2026 12:02 AM IST | Updated: September 30, 2026 12:02 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​​​​ഡ​​​​​ല്‍​ഹി: കു​​​​​ട്ടി​​​​​ക​​​​​ളെ ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്നു​​​​​വെ​​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​​ന്‍​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ മെ​​​​​റ്റ പ്ലാ​​​​​റ്റ്‌​​​​​ഫോം​​​​​സി​​​​​ന് ദേ​​​​​ശീ​​​​​യ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മിഷ​​​​​ന്‍ നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ചു.

ഉ​​​​​ത്ത​​​​​ര്‍​പ്ര​​​​​ദേ​​​​​ശി​​​​​ലെ എ​​​​​റ്റ ജി​​​​​ല്ലാആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന ഇ​​​​​ന്‍​സ്റ്റ​​​​ഗ്രാം അ​​​​​ക്കൗ​​​​​ണ്ടി​​​​​ല്‍ പ്രാ​​​​​യ​​​​​പൂ​​​​​ര്‍​ത്തി​​​​​യാ​​​​​കാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​ക്കൊ​​​​​ണ്ട് അ​​​​​ധി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ര​​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​​യ​​​​പ്രേ​​​​​രി​​​​​ത​​​​​വു​​​​​മാ​​​​​യ പ​​​​​രാ​​​​​മ​​​​​ര്‍​ശ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ മു​​​​​ന്‍​കൂ​​​​​ട്ടി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ വീ​​​​​ഡി​​​​​യോ​​​​​ക​​​​​ള്‍ ചെ​​​​​യ്യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​യി​​​​​ലാ​​​​​ണ് നോ​​​​​ട്ടീ​​​​​സ്.

മെ​​​​​റ്റ പ്ലാ​​​​​റ്റ്‌​​​​​ഫോം​​​​​സി​​​​​നു​​​​പു​​​​റ​​​​മെ ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ്-​​​​​ഇ​​​​​ന്‍​ഫ​​​​​ര്‍​മേ​​​​​ഷ​​​​​ന്‍ ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നും എ​​​​​റ്റ ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​നും മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ചു. സേ​​​​​വ ന്യാ​​​​​യ് ഉ​​​​​ത്ഥാ​​​​​ന്‍ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍ ന​​​​​ല്‍​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ പ്രി​​​​​യ​​​​​ങ്ക് ക​​​​​നൂം​​​​​ഗോ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ബെ​​​​​ഞ്ചാ​​​​​ണ് നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ച​​​​​ത്.

സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യും പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ചൂ​​​​ഷ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് ക​​​​മ്മി​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​

Tags : Exploitation Children HumanRightsCommission Explanation Instagram

Recent News

Corehub Up