Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aura Begins

ജ​ഗ​ദീ​ഷും സു​ധീ​ഷും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; 'ഓ​റ' ത​വ​നൂ​രി​ൽ തു​ട​ങ്ങി

ജ​ഗ​ദീ​ഷ്, സു​ധീ​ഷ്, ഇ​ർ​ഷാ​ദ് അ​ലി, നി​ർ​മ്മ​ൽ പാ​ലാ​ഴി, ആ​ദി​ത്യാ ഭാ​സ്ക​ർ, അ​ബി​ൻ ബി​നോ, ഷ​ഹ​ബാ​സ്,ഫാ​യി​സ്, അ​ജാ​സ്,യാ​മി, കൃ​ഷ്ണാ​മൃ​ത എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ക്യാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വാ​ഗ​ത​നാ​യ ഷം​സീ​ർ എ.​എ​സ്. തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​റ എ​ന്ന സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ പൂ​ജാ സ്വി​ച്ചോ​ൺ ക​ർ​മ്മം ത​വ​നൂ​ർ കേ​ള​പ്പ​ജി കാ​ർ​ഷി​ക കോ​ളേ​ജി​ൽ വെ​ച്ച് നി​ർ​വ​ഹി​ച്ചു.

നി​ർ​മാ​താ​വ് ഷൈ​നു​വി​ന്‍റെ പി​താ​വ് സോ​മ​ൻ, കേ​ള​പ്പ​ജി കാ​ർ​ഷി​ക കോ​ളേ​ജ് ഡീ​ൻ ജ​യ​ൻ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു.

തി​രൂ​ർ ഡി​വൈ​എ​സ്പി സി​ദ്ദി​ഖ് എ.​എം. സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ നി​ർ​മാ​താ​വ് ഷൈ​നു സോ​മ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു.

പ​ത്മ​രാ​ജ് ര​തീ​ഷ്, അ​ൻ​സി​ൽ റ​ഹ്മാ​ൻ, സ​ജി​ൻ അ​ലി, സെ​യ്ഫ് വെ​ട്ട​ത്തൂ​ർ
ഷൈ​നു സോ​മ​ൻ, അ​ശ്വി​ൻ രാ​ജ്, ഡി​വൈ​എ​സ്പി സി​ദ്ദി​ഖ് എ.​എം, മീ​ര നാ​യ​ർ, അ​ഞ്ജു മ​രി​യ, ദീ​പ്തി, ഗോ​പി​ക തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ.

സൂ​പ്പ​ർ ഫ്രീ​സ് ഗ്ലോ​ബ​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷൈ​നു സോ​മ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​ജീ​ഷ് രാ​മ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ഷം​സീ​ർ എ.​എ​സ്. എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​നു അം​ബി,ആ​ദി​ത്യ​ൻ അ​ജി​ത് കു​മാ​ർ, അ​ന​ന്തു ലാ​ൽ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​ഷ​മീ​ർ അ​ൽ ദി​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- മ​ൻ​സൂ​ർ വെ​ട്ട​ത്തൂ​ർ, കോ​സ്റ്റ്യൂം​സ്- സു​കേ​ഷ് താ​നൂ​ർ, ആ​ർ​ട്ട്-​ത്യാ​ഗു ത​വ​നൂ​ർ,മേ​ക്ക​പ്പ്-​രാ​ജേ​ഷ് നെ​ന്മാ​റ, സ്റ്റി​ൽ​സ്-​അ​ജേ​ഷ് ആ​വ​ണി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ഷ​മീ​ജ് കൊ​യി​ലാ​ണ്ടി, ആ​ർ ആ​ർ &വി​എ​ഫ് എ​ക്സ്-​അ​നു അം​ബി,ആ​ക്ഷ​ൻ- അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​എം ര​മേ​ഷ് കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ശ്രീ​ജി​ത്ത് ബാ​ല​ൻ,
അ​സി​സ്റ്റ​ൻ്റ് ഡ​യ​റ​ക്ട​ർ-​ദു​ൽ കി​ഫ്ലി,അ​ഖി​ൽ സാ​മ്രാ​ട്ട്, ജാ​ന​കി നാ​യ​ർ, സു​ജി​മ സി.​കെ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജ​സ്റ്റി​ൻ കൊ​ല്ലം, പി ​ആ​ർ ഒ-​എ. എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Latest News

Corehub Up