Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australian Grand Prix

ജോ​​ര്‍​ജ് റ​​സ​​ലി​​നു പോ​​ള്‍ പൊ​​സി​​ഷ​​ന്‍

മെ​​ല്‍​ബ​​ണ്‍: 2026 സീ​​സ​​ണ്‍ ഫോ​​ര്‍​മു​​ല വ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​മാ​​യ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഗ്രാ​​ന്‍​പ്രീ​​യി​​ല്‍ മെ​​ഴ്‌​​സി​​ഡ​​ന്‍​സി​​ന്‍റെ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​റാ​​യ ജോ​​ര്‍​ജ് റ​​സ​​ലി​​നു പോ​​ള്‍ പൊ​​സി​​ഷ​​ന്‍.

മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ ഇ​​റ്റാ​​ലി​​യ​​ന്‍ ഡ്രൈ​​വ​​റാ​​യ കി​​മി അ​​ന്‍റോ​​നെ​​ല്ലി​​ക്കാ​​ണ് ര​​ണ്ടാം സ്ഥാ​​നം. നി​​ല​​വി​​ലെ ചാ​​മ്പ്യ​​നാ​​യ മ​​ക്‌​ലാ​​ര​​ന്‍റെ ല​​ന്‍​ഡോ നോ​​റി​​സി​​ന് ആ​​റാം സ്ഥാ​​നം മാ​​ത്ര​​മാ​​ണ് ല​​ഭി​​ച്ച​​ത്.

മെ​​ല്‍​ബ​​ണ്‍ ഗ്രാ​​ന്‍​ഡ്പ്രീ സ​​ര്‍​ക്യൂ​​ട്ടി​​ല്‍, ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇ​​ന്നു​​രാ​​വി​​ലെ 9.30നാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ എ​​ഫ് വ​​ണ്‍ ഫൈ​​ന​​ല്‍ പോ​​രാ​​ട്ടം.

Latest News

Corehub Up