മെല്‍ബണ്‍: 2026 സീസണ് ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ മെഴ്സിഡന്സിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ജോര്‍ജ് റസലിനു പോള്‍ പൊസിഷന്‍.
മെഴ്സിഡസിന്റെ ഇറ്റാലിയന്‍ ഡ്രൈവറായ കിമി അന്റോനെല്ലിക്കാണ് രണ്ടാം സ്ഥാനം. നിലവിലെ ചാമ്പ്യനായ മക്ലാരന്റെ ലന്‍ഡോ നോറിസിന് ആറാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
മെല്‍ബണ്‍ ഗ്രാന്‍ഡ്പ്രീ സര്‍ക്യൂട്ടില്‍, ഇന്ത്യന്‍ സമയം ഇന്നുരാവിലെ 9.30നാണ് ഓസ്ട്രേലിയന്‍ എഫ് വണ്‍ ഫൈനല്‍ പോരാട്ടം.
Tags : George Russell pole position Australian Grand Prix Formula One season