Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autralia

ഖ​​വാ​​ജ​​യ്ക്കും വാ​​ർ​​ണ​​ർ​​ക്കും വി​​ല​​ക്ക്

സി​​ഡ്നി: സാ​​ൻ​​ഡ്പേ​​പ്പ​​ർ​​ ഗേ​​റ്റ് വി​​വാ​​ദം വീ​​ണ്ടും ഉ​​യ​​ർ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മു​​ൻ താ​​ര​​ങ്ങ​​ളാ​​യ ഉ​​സ്മാ​​ൻ ഖ​​വാ​​ജ​​യ്ക്കും ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ​​ക്കും ഫോ​​ക്സ് ക്രി​​ക്ക​​റ്റ് ക​​മ​​ന്‍റ​​റി ചു​​മ​​ത​​ല​​ക​​ളി​​ൽ നി​​ന്നു വി​​ല​​ക്ക്.

വി​​വാ​​ദം ഉ​​ട​​ൻ അ​​വ​​സാ​​നി​​ക്കാ​​ത്ത നി​​ല​​യി​​ലേ​​ക്ക് പോ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​മ​​ന്‍റ​​റി ചു​​മ​​ത​​ല​​ക​​ളി​​ൽ നി​​ന്നു മാ​​റ്റി​​നി​​ർ​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

പ​​ന്ത് ചു​​ര​​ണ്ട​​ൽ പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് കാ​​മ​​റൂ​​ണ്‍ ബാ​​ൻ​​ക്രോ​​ഫ്റ്റ്, സ്റ്റീ​​വ് സ്മി​​ത്ത്, ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ എ​​ന്നി​​വ​​ർ​​ക്ക​​പ്പു​​റം മ​​റ്റു​​ള്ള​​വ​​ർ​​ക്കും അ​​റി​​വു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ഉ​​സ്മാ​​ൻ ഖ​​വാ​​ജ​​യു​​ടെ ആ​​ത്മ​​ക​​ഥ​​യാ​​യ ‘സ​​ബ​​ർ’​​ൽ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് സാ​​ൻ​​ഡ്പേ​​പ്പ​​ർ​​ ഗേ​​റ്റ് ച​​ർ​​ച്ച വീ​​ണ്ടും സ​​ജീ​​വ​​മാ​​യ​​ത്.

സാ​​ൻ​​ഡ്പേ​​പ്പ​​ർ നീ​​ക്ക​​ത്തെ​​ക്കു​​റി​​ച്ച് ടീ​​മി​​ലെ എ​​ല്ലാ​​വ​​ർ​​ക്കും അ​​റി​​യാ​​മാ​​യി​​രു​​ന്നു​​വെ​​ന്ന വാ​​ദ​​ങ്ങ​​ളെ പാ​​റ്റ് ക​​മ്മി​​ൻ​​സ് ത​​ള്ളി​​യി​​രു​​ന്നു. പി​​ന്നാ​​ലെ വി​​വാ​​ദം കൂ​​ടു​​ത​​ൽ ച​​ർ​​ച്ച​​യാ​​ക്കി ബാ​​ൻ​​ക്രോ​​ഫ്റ്റും രം​​ഗ​​ത്തെ​​ത്തി.

ടീ​​മി​​ലെ കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് അ​​റി​​വു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും ക​​മ്മി​​ൻ​​സ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള ബൗ​​ള​​ർ​​മാ​​ർ പ​​ന്തി​​ന്‍റെ അ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് ച​​ർ​​ച്ച ചെ​​യ്തി​​രു​​ന്നു​​വെ​​ന്നു​​മാ​​ണ് ബാ​​ൻ​​ക്രോ​​ഫ്റ്റ് ആ​​രോ​​പി​​ച്ച​​ത്. പി​​ന്തു​​ണ​​യു​​മാ​​യി വാ​​ർ​​ണ​​റും രം​​ഗ​​ത്ത് വ​​ന്നി​​രു​​ന്നു.

Latest News

Corehub Up