Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Await

വിജയിനെ കാത്ത് ആയിരങ്ങൾ; കൊടുംചൂടിൽ പലരും ബോധരഹിതരായി

മ​​​​ധു​​​​ര: ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യി​​​​നെ കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ ഏ​​​താ​​​നും ​​​പേ​​​ർ​​​ക്ക് കൊ​​​ടും​​​ചൂ​​​ടി​​​ലും തി​​​ര​​​ക്കി​​​ലും മോ​​​ഹാ​​​ല​​​സ്യ​​​മു​​​ണ്ടാ​​​യി. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കൊ​​​ടും​​​ചൂ​​​ടി​​​ൽ കാ​​​ത്തു​​​നി​​​ന്ന​​​താ​​​ണ് പ്ര​​​ശ്ന​​​കാ​​​ര​​​ണം.

ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച പത്തുപേ​​​രാ​​​ണ് കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്. ഇ​​​വ​​​രെ ഉ​​​ട​​​ൻ സു​​​ര​​​ക്ഷാ​​​സേ​​​ന സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം എ​​​ല്ലാ​​​വ​​​രെ​​​യും വി​​​ട്ട​​​യ​​​ച്ചു.

ഗാ​​​​ന്ധി മ്യൂ​​​​സി​​​​യം ഉ​​​ദ്ഘാ​​​ട​​​നം ഉ​​​ൾപ്പടെയുള്ള പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​​ധു​​​​ര​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up