Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayanam

അ​യ​നം-​സി.​വി. ശ്രീ​രാ​മ​ൻ ക​ഥാ​പു​ര​സ്കാ​രം സി.​വി. ബാ​ല​കൃ​ഷ്ണ​ന്

തൃ​​​ശൂ​​​ർ: അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി​​​യു​​​ടെ പ​​​തി​​​നേ​​​ഴാ​​​മ​​​ത് അ​​​യ​​​നം-​​​സി.​​​വി. ശ്രീ​​​രാ​​​മ​​​ൻ ക​​​ഥാ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് (11,111 രൂ​​​പ) സി.​​​വി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ‘സ്വേ​​​ച്ഛ’ എ​​​ന്ന ക​​​ഥാ​​​സ​​​മാ​​​ഹാ​​​രം അ​​​ർ​​​ഹ​​​മാ​​​യി.

ഡോ. ​​​എ​​​ൻ.​​​ആ​​​ർ. ഗ്രാ​​​മ​​​പ്ര​​​കാ​​​ശ് ചെ​​​യ​​​ർ​​​മാ​​​നും ഡോ. ​​​സ്വ​​​പ്ന സി. ​​​കോ​​​ന്പാ​​​ത്ത്, ടി.​​​ജി. അ​​​ജി​​​ത എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണു കൃ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

30നു ​​​വൈ​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് അ​​​യ​​​നം ചെ​​​യ​​​ർ​​​മാ​​​ൻ വി​​​ജേ​​​ഷ് എ​​​ട​​​ക്കു​​​ന്നി, ക​​​ണ്‍​വീ​​​ന​​​ർ പി.​​​വി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up