Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJPMarch

കെ​പി​സി​സി ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ബി​ജെ​പി മാ​ർ​ച്ച്. മാ​ർ​ച്ചി​ൽ നേ​രി​യ തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗം ന​ട​ത്തി.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു നേ​രെ​യും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗം ന​ട​ത്തി. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും ന​ട​ന്ന​ത് മോ​ദി​യെ ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up