Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BLO Death

ബി‌എൽ‌ഒയുടെ മരണത്തിൽ തെര. കമ്മീഷനെതിരേ മമത

കോ​​​ൽ​​​ക്ക​​​ത്ത: ജ​​​ൽ​​​പാ​​​യ്ഗു​​​ഡ​​ഇ ജി​​​ല്ല​​​യി​​​ൽ ബി​​​എ​​​ൽ​​​ഒ തൂ​​​ങ്ങി​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​ന​​മു​​​ന്ന​​​യി​​​ച്ച് പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി.

രം​​​ഗ​​​മ​​​തി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ ശാ​​​ന്തി​​​മു​​​നി ഒ​​​റാ​​​വോ (48) ആ​​​ണ് മ​​​രി​​​ച്ച​​​ത്. വീ​​​ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള മ​​​ര​​​ത്തി​​​ൽ ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വും ആ​​​സൂ​​​ത്രി​​​ത​​​മ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ എ​​​സ്‌​​​ഐ​​​ആ​​​ർ ജോ​​​ലി​​​ഭാ​​​രം ഫീ​​​ൽ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​രെ വ​​​ള​​​രെ വി​​​ഷ​​​മ​​​ത്തി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​മ​​​ത കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up