തിരുവനന്തപുരം: ബിഎസ്സി നഴ്സിംഗ് കോഴ്സിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് www. lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ നവംബർ ഒമ്പതിനകം ടോക്കൺ ഫീ അടച്ച് അതത് കോളജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2560361, 362, 363.