x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് കോ​ഴ്‌​സ്: അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: November 6, 2026 11:21 PM IST | Updated: November 6, 2026 11:21 PM IST

ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് കോ​​​ഴ്‌​​​സി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​പെ​​​ഷ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www. lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ ന​​​വം​​​ബ​​​ർ ഒ​​​മ്പ​​​തി​​​ന​​​കം ടോ​​​ക്ക​​​ൺ ഫീ ​​​അ​​​ട​​​ച്ച് അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോ​​​ൺ: 0471-2560361, 362, 363.

Tags : BScNursingCourse Allotment Published Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up