x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന​യി​ല്‍ കാ​റി​ടി​ച്ച് ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി മ​രി​ച്ചു

വെബ്ഡെസ്ക്
Published: November 10, 2026 03:05 AM IST | Updated: November 10, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

ക​​ട്ട​​പ്പ​​ന: മ​​ല​​യോ​​ര ഹൈ​​വേ​​യി​​ല്‍ കാ​​റി​​ടി​​ച്ച് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി വി​​ജ​​യ് സോ​​റ​​ന്‍ (26) ആ​​ണ് മ​​രി​​ച്ച​​ത്.

ഞാ​​യ​​റാ​​ഴ്ച വൈ​​കി​​ട്ട് ആ​​റോ​​ടെ ഇ​​രു​​പ​​തേ​​ക്ക​​റി​​നു സ​​മീ​​പം പ്ലാ​​മൂ​​ട് ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

മൃ​​ത​​ദേ​​ഹം ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍. ക​​ട്ട​​പ്പ​​ന പൊ​​ലി​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.

Tags : Jharkhand Native Hit by a car Kattappana Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up