സോണിയ ഗാന്ധി
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥാപരമായ ഓർമക്കുറിപ്പുകളടങ്ങിയ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ ഇന്നു പുറത്തിറങ്ങും.
ഹാർപർ കോളിൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ സോണിയ ഗാന്ധി അറുപത് വർഷംമുമ്പ് കേംബ്രിജിൽ രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടതു മുതൽ പ്രധാനമന്ത്രിപദം നിരസിച്ചതിനെയും അടിയന്തരാവസ്ഥയെയും കുറിച്ചുള്ള ഓർമക്കുറിപ്പുകളുണ്ട്.
Tags : Book Released Belonging: A Journey of Love HarperCollins Published Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash