x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ത​ട്ടി​പ്പ്; പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ ഇന്ന് ഹാ​ജ​രാ​ക​ണം

വെബ്ഡെസ്ക്
Published: November 10, 2026 01:51 AM IST | Updated: November 10, 2026 01:51 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പി​​​ല്‍ പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ആ​​​ര്‍. ബൈ​​​ജു ഇ​​​ന്നു ക്രൈം ​​​ബ്രാ​​​ഞ്ചി​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​മാ​​​ണ് വീ​​​ണ്ടും ചെ​​​യ​​​ര്‍​മാ​​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​ത്.

അ​​​ന്വേ​​​ഷ​​​ണം നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​ക​​​രു​​​തെ​​​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നു വീ​​​ണ്ടും ഹാ​​​ജാ​​​രാ​​​കാ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് പു​​​തി​​​യ നോ​​​ട്ടീ​​​സി​​​ലെ നി​​​ര്‍​ദേ​​​ശം. കേ​​​സി​​​ല്‍ പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​നെ പ്ര​​​തി ചേ​​​ര്‍​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് നീ​​​ക്ക​​​മെ​​​ന്നാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന സൂ​​​ച​​​ന​​​ക​​​ള്‍.

Tags : PSC Chairman Planning Board M.R. Baiju Crime Branch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up