x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രശസ്ത ചിത്രകാരി അർപിത സിംഗ് അന്തരിച്ചു

വെബ്ഡെസ്ക്
Published: November 10, 2026 12:57 AM IST | Updated: November 10, 2026 12:57 AM IST

അ​​ർ​​പി​​ത സിം​​ഗ്

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ശ​​സ്ത മോ​​ഡേ​​ണി​​സ്റ്റ് ചി​​ത്ര​​കാ​​രി അ​​ർ​​പി​​ത സിം​​ഗ് (89) അ​​ന്ത​​രി​​ച്ചു. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം.

ചി​​ത്ര​​കാ​​ര​​നാ​​യ ഭ​​ർ​​ത്താ​​വ് പ​​രം​​ജി​​ത് സിം​​ഗാ​​ണ് മ​​ര​​ണ​​വി​​വ​​രം അ​​റി​​യി​​ച്ച​​ത്. ഇ​​വ​​രു​​ടെ ഏ​​കമ​​ക​​ളും ചി​​ത്ര​​കാ​​രി​​യു​​മാ​​യ അ​​ൻ​​ജും 2020ൽ ​​അ​​ർ​​ബു​​ദ​​ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചിരുന്നു.

2011ൽ ​​പ​​ദ്മ​​ഭൂ​​ഷ​​ൺ ന​​ൽ​​കി രാ​​ജ്യം അ​​ർ​​പി​​ത സിം​​ഗി​​നെ ആ​​ദ​​രി​​ച്ചു. 1937ൽ ​​ബം​​ഗാ​​ളി​​ലാ​​ണ് അ​​ർ​​പി​​ത ജ​​നി​​ച്ച​​ത്. 1946ൽ ​​കു​​ടും​​ബം ഡ​​ൽ​​ഹി​​യി​​ലെ​​ത്തി. 1959ൽ ​​ഡ​​ൽ​​ഹി പോ​​ളി​​ടെ​​ക്നി​​ക്കി​​ൽ സ്കൂ​​ൾ ഓ​​ഫ് ആ​​ർ​​ട്ടി​​ൽ​​നി​​ന്നു ഫൈ​​ൻ​​ ആ​​ർ​​ട്സി​​ൽ ഡി​​പ്ലോ​​മ നേ​​ടി.

Tags : Renowned Artist Arpita Singh Passed away Paramjit Singh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up