x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ന്‍​ഡോ നോ​റി​സ് ജേ​താ​വ്

വെബ്ഡെസ്ക്
Published: November 9, 2026 11:14 PM IST | Updated: November 9, 2026 11:51 PM IST

ല​ന്‍​ഡോ നോ​റി​സ്

സാ​വോ പോ​ളൊ: ബ്ര​സീ​ലി​യ​ന്‍ ഗ്രാ​ന്‍​ഡ്പ്രീ കാ​റോ​ട്ട​ത്തി​ല്‍ മ​ക് ലാ​ര​ന്‍റെ ബ്രി​ട്ടീ​ഷ് ഡ്രൈ​വ​ര്‍ ല​ന്‍​ഡോ നോ​റി​സ് ജേ​താ​വ്.

2026 എ​ഫ് വ​ണ്‍ ഡ്രൈ​വേ​ഴ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ, മെ​ഴ്‌​സി​ഡ​സി​ന്‍റെ ഇ​റ്റാ​ലി​യ​ന്‍ താ​രം കി​മി അ​ന്‍റോ​നെ​ല്ലി​ക്ക് അ​ഞ്ചാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണു സാ​ധി​ച്ച​ത്.

മു​ന്‍ ചാ​മ്പ്യ​നാ​യ റെ​ഡ് ബു​ള്ളി​ന്‍റെ ഡ​ച്ച് താ​രം മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു.

റെ​ഡ് ബു​ള്ളി​ന്‍റെ ഫ്ര​ഞ്ച് ഡ്രൈ​വ​റാ​യ ഇ​സാ​ക് ഹ​ഡ​ജ​റി​നാ​ണ് മൂ​ന്നാം സ്ഥാ​നം. മെ​ഴ്‌​സി​ഡ​സി​ന്‍റെ ബ്രി​ട്ടീ​ഷ് താ​രം ജോ​ര്‍​ജ് റ​സ​ല്‍ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു.

2026 സീ​സ​ണി​ല്‍ ല​ന്‍​ഡോ നോ​റി​സി​ന്‍റെ മൂ​ന്നാം ജ​യ​വും ആ​റാം പോ​ഡി​യം ഫി​നി​ഷിം​ഗു​മാ​ണ്. ഒ​മ്പ​തു ജ​യ​വും 16 പോ​ഡി​യം ഫി​നി​ഷിം​ഗും ന​ട​ത്തി ചാ​മ്പ്യ​ന്‍​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ കി​മി അ​ന്‍റോ​നെ​ല്ലി​ക്ക് 390 പോ​യി​ന്‍റു​ണ്ട്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന് 279 പോ​യി​ന്‍റാ​ണു​ള്ള​ത്.

Tags : Brazilian Grand Prix McLaren's British driver Sports

Recent News

Corehub Up