x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്കം

വെബ്ഡെസ്ക്
Published: November 10, 2026 12:07 AM IST | Updated: November 10, 2026 12:07 AM IST

ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ്

ഇ​​​ല​​​ഞ്ഞി: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് സെ​​​ന്‍റ് ഫി​​​ലോ​​​മി​​​നാ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ മ​​​ന്ത്രി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ സ്പോ​​​ർ​​​ട്സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജോ​​​ജു ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. യോ​​​ഗ​​​ത്തി​​​ൽ ഫാ. ​​​ഡോ. ജോ​​​ൺ എ​​​ർ​​​ണ്യാ​​​കു​​​ള​​​ത്തി​​​ൽ, ഡോ. ​​​സെ​​​ൽ​​​വി സേ​​​വ്യ​​​ർ, ജാ​​​സ്മി​​​ൻ ജേ​​​ക്ക​​​ബ്, മാ​​​ജി സ​​​ന്തോ​​​ഷ്, ആ​​​ദാ ജി​​​മ്മി , റീ​​​വ് ഏ​​​ലി​​​യാ​​​സ് ജോ​​​ൺ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Sahodaya Basketball Tournament MinisterMonsJoseph CBSE School Sports

Recent News

Corehub Up