x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുർക്കിയിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; 10 മരണം

വെബ്ഡെസ്ക്
Published: November 10, 2026 02:24 AM IST | Updated: November 10, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

ഇ​​സ്താം​​ബു​​ൾ: പ​​ടി​​ഞ്ഞാ​​റ​​ൻ തു​​ർ​​ക്കി​​യി​​ലെ സ്റ്റീ​​ൽ പ്ലാ​​ന്‍റി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ പ​​ത്തു പേ​​ർ മ​​രി​​ച്ചു. 15 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നാ​​ലു പേ​​രെ കാ​​ണാ​​താ​​യി.

ഇ​​സ്മി​​ർ പ്ര​​വി​​ശ്യ​​യി​​ലെ അ​​ലി​​യാ​​ഗ​​യി​​ലെ എ​​ച്ച്എ​​ബി​​എ​​സ് പ്ലാ​​ന്‍റി​​ലാ​​യി​​രു​​ന്നു വ​​ൻ സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. പ​​രി​​ക്കേ​​റ്റ ചി​​ല​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

Tags : Turkey Steel Plant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up