കട്ടപ്പന: മലയോര ഹൈവേയില്‍ കാറിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി വിജയ് സോറന് (26) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറോടെ ഇരുപതേക്കറിനു സമീപം പ്ലാമൂട് ജംഗ്ഷനിലായിരുന്നു അപകടം.
മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കട്ടപ്പന പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.