x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കോ​ള​ര്‍​ഷി​പ്പ്: 30 വ​രെ അ​പേ​ക്ഷി​ക്കാം


Published: November 6, 2026 11:19 PM IST | Updated: November 6, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലോ ന​​​ക്‌​​​സ​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലോ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്കാ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ 2026-27 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഈ ​​​മാ​​​സം 30 വ​​​രെ നീ​​​ട്ടി.

ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം www.scholarship.gov.in. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.keralapolice.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tags : Applications Scholarship Pradanamanthri Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up