x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ല്യ സ​മു​ന്ന​തി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വെബ്ഡെസ്ക്
Published: November 4, 2026 11:26 PM IST | Updated: November 4, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് 2025 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും 2026ഒ​​​ക്ടോ​​​ബ​​​ർ 31നു​​​മി​​​ട​​​യി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ‘മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി’പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​ന എ​​എ​​​വൈ, മു​​​ൻ​​​ഗ​​​ണ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ ന​​​വം​​​ബ​​​ർ 11 മു​​​ത​​​ൽ 30 വ​​​രെ സ്വീ​​​ക​​​രി​​​ക്കും.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.kswcfc.org, 0471-2311215.

Tags : Scheme Applications Invited MangalyaSamunnathi Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up