x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ജാമ്യം

വെബ് ഡെസ്ക്
Published: November 6, 2026 12:59 PM IST | Updated: November 6, 2026 12:59 PM IST

അപകടമുണ്ടാക്കിയ കാർ, സുഹൈല്‍ സജീവ്

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി.

സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags : Accident Suhail Sajeev NedumbasseryVehicleAccident Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up