തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് അഞ്ചു മുതൽ ഏഴുവരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലുള്ള സ്റ്റേറ്റ് ഓഫീസിൽ വച്ചു നടത്തും.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് St. John Ambulance (India) നൽകുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9778689773, 0471-2478106. ഇമെയിൽ: firstaid.ircs [email protected]
Tags : Applications Invited FirstAid CertificateCourse IndianRedCrossSociety KeralaStateBranch