x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ജി മെ​ഡി​ക്ക​ൽ: ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ


Published: October 28, 2026 10:38 PM IST | Updated: October 28, 2026 10:38 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​ജി. മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി www.cee.kerala.gov.in ൽ ​​​ഒ​​​ക്ടോ​​​ബ​​​ർ 31 രാ​​​വി​​​ലെ 10 വ​​​രെ ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

2026 ലെ ​​​പി.​​​ജി. മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രും NEET PG - 2026 നെ ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മെ​​​റി​​​റ്റ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഫോ​​​ൺ: 0471-2332120, 0471-2338487.

Tags : Online Registration Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up